കാസർഗോഡ് വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; ഗ്യാസ് ചോർച്ചയാണ് തീപിടുത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം September 23, 2022 WhatsAppFacebookXLinkedin Spread the loveകാസർഗോഡ്: വയോധികയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഐ.സി ബണ്ടാരി റോഡിലെ മാലിനി (72) ആണ് മരിച്ചത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടുത്തം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. RELATED ARTICLESMORE FROM AUTHOR പ്രിയദർശിനി സൗജന്യ യാത്ര ബമ്പര്‍ ഹിറ്റ്..! കുതിച്ചുയര്‍ന്ന് സ്ത്രീ യാത്രക്കാര്‍; ആദ്യ ദിനം ആഘോഷമാക്കിയത് 13,29938 സ്ത്രീകള്‍; സ്ത്രീ യാത്രികരുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവ് ആശങ്കയായി ഷിഗെല്ല;കണ്ണൂര്‍ മൊകേരിയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല; അടിയന്തര യോഗം വിളിച്ച് എംഎല്‍എ കെ.എസ്.ആര്.ടി.സിയില്‍ വൻ നിയമന അട്ടിമറി: മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കൂട്ടത്തോടെ ആശ്രിത നിയമനം നടത്താൻ നീക്കം; തയ്യാറാക്കിയിരിക്കുന്നത് 419 പേരുടെ ഭീമമായ പട്ടിക; പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ ആശങ്കയില്‍…! അന്‍സിബയുടെ പരാതി; ടിനി ടോം വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല;മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശ്വേതാ മേനോന്റെ മൊഴി പ്രിയദര്‍ശിനി പദ്ധതി: ‘ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, തെറ്റായ വാര്‍ത്ത വിശ്വസിക്കരുത്’; കെഎസ്ആര്‍ടിസി സ്കൂട്ടര്‍ നന്നാക്കാൻ അനുവാദമില്ലാതെ എടുത്തത് ഷവര്‍മ കത്തി; ചോദ്യം ചെയ്ത കടയുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; യുവാവ് പിടിയില്‍