Spread the love

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പാലാ കാനാട്ടുപാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയേല്‍ പ്രാക്ടീസ് (റെഗുലര്‍) ദ്വിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

യോഗ്യത എസ്.എസ്.എല്‍.സി/തത്തുല്യം.

gcl.polyadmission.org എന്ന വെബ്സൈറ്റ് വഴി ആയി അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാന തീയതി: ജൂലൈ 12. ഫോണ്‍:04822 201650,9645594197,7510828902, 8078769413.