
പത്തനംതിട്ട: യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. പത്തനംതിട്ട കലത്തൂർ ചാവടിമല സ്വദേശി വിദ്യയ്ക്കാണ് വെട്ടേറ്റത്. വിദ്യയുടെ വീട്ടിലെത്തിയാണ് ഭർത്താവ് സന്തോഷ് ആക്രമിച്ചത്.
ആക്രമണം തടയുന്നതിനിടയിൽ യുവതിയുടെ അച്ഛൻ വിജയനും പരിക്കേറ്റു. യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇരുവരും ഏറെ നാളായി പിരിഞ്ഞു കഴിയുകയായിരുന്നു. ഇരുവരുടെയും വിവാഹമോചനക്കേസ് കോടതിയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







