Spread the love

മസ്കത്ത്: ഒമാനിലെ മസ്കത്ത് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീപ്പിടിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം.

video
play-sharp-fill

യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകിൽ നിന്ന് പുക ഉയരുകയായിരുന്നുവെന്നാണ് പറയുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല.

യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു. സംഭവം മറ്റ് വിമാന സർവീസുകളെ ബാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group