Spread the love

തൃഷയെ തനിക്ക് ഒട്ടും ഇഷ്ടമല്ലെന്നും വിജയിയുടെ ജീവിതത്തിലെ ഇത്തിള്‍കണ്ണിയാണ് തൃഷയെന്നാണ് ഗായിക സുചിത്ര. വിജയ്‌യെ എനിക്ക് വലിയ കാര്യമാണ്. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ തുറന്നുപറയാന്‍ എനിക്ക് മടിയില്ല.

video
play-sharp-fill

വിജയ് ബന്ധുക്കളില്‍ നിന്നും ഭാര്യയില്‍ നിന്നും അകന്നാണ് കഴിയുന്നത്. ഇങ്ങനെ ഒറ്റപ്പെടുന്ന വിജയിച്ച വ്യക്തികളുടെ ജീവിതത്തിലേക്ക് ഇത്തിള്‍ക്കണ്ണികള്‍ കടന്നുകൂടും. എന്നാല്‍ വിജയ് ഇതുവരെ ആത്മപരിശോധനയ്ക്ക് മുതിര്‍ന്നിട്ടില്ല’ എന്നാണ് സുചിത്ര പറഞ്ഞത്.

രാഷ്ട്രീയത്തിന്റെ ആഴക്കടലുകളില്‍ വിജയിയെ നയിക്കാന്‍ പിതാവിന് മാത്രമേ സാധിക്കൂ. പിതാവിന്റെ പിന്തുണയില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ വിജയിക്ക് കാര്യമായൊന്നും നേടാനാവില്ലെന്നും എന്നും സുചിത്ര പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group