മൊ​ബൈലിൽ കുട്ടികളുടെ അ‌ശ്ലീല വീഡിയോ സൂക്ഷിച്ചു; യുവാവ് അ‌റസ്റ്റിൽ

Spread the love

തൃശൂർ: കുട്ടികളുടെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്ത് മൊബൈൽ ഫോണുകളിൽ സൂക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

video
play-sharp-fill

പുതുക്കാട് ബേക്കറി ജീവനക്കാരനായ മലപ്പുറം വേങ്ങര സ്വദേശി അഞ്ചുകണ്ടൻ ഷാഫിയാണ് (28) അറസ്റ്റിലായത്.

ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായിരുന്നു നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം സൈബർ സെല്ലിൽ നിന്നുള്ള വിവരത്തെത്തുടർന്നാണ് പിടിച്ചത്. പുതുക്കാട് എസ്എച്ച്ഒ യുഎസ് സുനിൽദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.