Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: നാഗമ്പടം കാർത്തികയിൽ പ്രൊ. എം.സി. രാജൻ (78) നിര്യാതനായി. (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കോളേജിയറ്റ് എഡ്യൂക്കേഷൻ).

ഭാര്യ .എസ്. രാജമ്മ( റിട്ട.BSNL) പുത്തനങ്ങാടി വാഴയിൽ കുടുംബാംഗം. മക്കൾ രാജേഷ്. ആർ. രാജൻ .(ബാംഗ്ലൂർ). രാജി ശ്യാം (അബുദാബി). രാജീഷ്. ആർ .രാജൻ (ബാംഗ്ലൂർ). മരുമക്കൾ. ബിൻസി (തുരുത്തി) ശ്യാം വലിയകുളം (റാന്നി) അർച്ചന (പുത്തനങ്ങാടി). സംസ്കാരം പിന്നീട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group