
കോട്ടയം ജില്ലയിൽ നാളെ ( 23-08-2022 ) വാകത്താനം, പുതുപ്പളളി, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം ജില്ലയിൽ നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1. മണർകാട് സെക്ഷൻ്റെ പരിധിയിൽ വരുന്ന മംഗലം, വല്യൂഴം, ഓൾഡ് K K റോഡ് ,മണർകാട് towon, ഗുഡ് ന്യൂസ്, പുളിമൂട് ,പൂപ്പട ,ഫാൻസി, ബേയ്സ്, തെങ്ങും തുരുത്തേൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൻ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും
2. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കേരള ബാങ്ക്, കാലായില്പടി, അഞ്ചൽ കുറ്റി നമ്പർ 1, അഞ്ചൽ കുറ്റി നമ്പർ 2, ചാമക്കുളം, കുട്ടനാട്, ഏഞ്ചൽ റബ്ബഴ്സ്, മിഷൻ പള്ളി, മിഷൻ പള്ളി ടവർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ,കണ്ണൻചിറ, പന്നിത്തടം, കൊട്ടാരംകുന്ന്, പോട്ടച്ചിറ എന്നീ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 6മണി വരെ വൈദുതി മുടങ്ങും.
4. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെൻറ് തോമസ് റോഡ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
5. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മേനാശ്ശേരി, ചൂരക്കുറ്റി, വെള്ളുക്കുട്ട, കണ്ണൻകുളങ്ങര ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
6. അയർകുന്നം സെക്ഷൻ പരിധിയിൽ വരുന്ന തണ്ടാശ്ശേരി,തൂത്തൂട്ടി, തിരുവഞ്ചൂർ,ചമയങ്കര, പൂവത്തുംമൂട്,കാമറ്റം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
7. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കുഴിക്കേരി , ചങ്ങഴിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
8. അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന തെറ്റാകരി ഭാഗത്ത് രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ പൂർണ്ണമായും കരിമാൻ കാവ്, വള്ളോന്തറ, വാരിശ്ശേരി, പുതുക്കാട് എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.