Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വൈ​​ക്കം: യു​​വ​​തി​​യെ സ്വ​​ന്തം വീ​​ട്ടി​​ല്‍ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി.ഭ​​ര്‍​​ത്താ​​വു​​മാ​​യി അ​​ക​​ന്ന് ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്ന മ​​റ​​വ​​ന്‍​​തു​​രു​​ത്ത് പാ​​ലാം​​ക​​ട​​വ് ഇ​​ട​​യ​​ത്ത് മും​​താ​​സ് മ​​ന്‍​​സി​​ലി​​ല്‍ പ​​രേ​​ത​​നാ​​യ ജ​​മാ​​ലി​​ന്‍റെ മ​​ക​​ള്‍ മും​​താ​​സി (24)നെ​​യാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ വീ​​ടി​​നോ​​ട് ചേ​​ര്‍​​ന്നു​​ള്ള ചാ​​യ്പ്പി​​ല്‍ തൂ​​ങ്ങി മ​​രി​​ച്ച​​നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​ത്.

വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി അ​​ത്താ​​ഴം ക​​ഴി​​ച്ച ശേ​​ഷം യു​​വ​​തി ഉ​​റ​​ങ്ങാ​​ന്‍ പോ​​യി​​രു​​ന്നു. ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ 6.30 ഓ​​ടെ വീ​​ട്ടു​​കാ​​ര്‍ ഉ​റ​ക്കം​എ​​ഴു​​ന്നേ​​റ്റ് വ​​ന്ന​​പ്പോ​​ഴാ​​ണ് യു​​വ​​തി​​യെ മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ട​​ത്. ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ലാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി മ​​ടു​​ത്താം​​കു​​ന്ന് സ്വ​​ദേ​​ശി സ​​ജീ​​റു​​മാ​​യി യു​​വ​​തി​​യു​​ടെ വി​​വാ​​ഹം ന​​ട​​ന്ന​​ത്. ര​​ണ്ട് മാ​​സം മാ​​ത്രം ഭ​​ര്‍​​തൃ​​ഗൃ​​ഹ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ യു​​വ​​തി ഏ​​ഴു​​മാ​​സ​​മാ​​യി സ്വ​​ന്തം വീ​​ട്ടി​​ലാ​​ണ് താ​​മ​​സി​​ക്കു​​ന്ന​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ പോ​​സ്റ്റ്മോ​​ര്‍​​ട്ട​​ത്തി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ള്‍​​ക്കു വി​​ട്ടുന​​ല്‍​​കി. മാ​​താ​​വ്: സാ​​ജി​​ത. സ​​ഹോ​​ദ​​ര​​ന്‍ – മു​​ബാ​​റ​​ക്ക്.