
സ്വന്തം ലേഖകൻ
എരുമേലി: അയ്യപ്പഭക്തന്മാർ സഞ്ചരിച്ച വാൻ എരുമേലി കണമലയിൽ നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയിലേയ്ക്ക് ഇടിച്ചു കയറി. മൂന്നു പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ പന്ത്രണ്ടംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.
അപകടത്തെ തുടർന്നു കണമല റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസപെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി പൊലീസ് സംഘം സ്ഥലത്ത് എത്തി മോൽ നടപടികൾ സ്വീകരിച്ചു. പരിക്കോറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു.







