
നടന് പ്രേം നസീറിന്റെ മരുമകന് ഇ എ റഷീദ് അന്തരിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: നടന് പ്രേം നസീറിന്റെ മരുമകന് കോഴിക്കോട് മാവൂര്‍ റോഡ് സോജിത്തില്‍ ഇ എ റഷീദ് (82) അന്തരിച്ചു.
തിരുവനന്തപുരം മ്യൂസിയം കനകനഗര്‍ ഹീര ഗോള്‍ഡന്‍ ഹില്‍ ഫ്ളാറ്റിലായിരുന്നു അന്ത്യം. റിട്ട. സൂപ്രണ്ടിങ് എഞ്ചിനീയര്‍ ആയിരുന്നു റഷീദ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രേം നസീറിന്റെ മകള്‍ ലൈലാബിയാണ് റഷീദിന്റെ ഭാര്യ. സജിത് ഖാന്, സോജാ നൗഷാദ് എന്നിവരാണ് മക്കള്‍. മംഗലാപുരം ദില്ഖുഷില് പരേതനായ ഇബ്രാഹിംകുഞ്ഞിന്റെ (റിട്ട. മജിസ്ട്രേറ്റ്) മകനാണ്.
Third Eye News Live
0