ഹൗസ് ബോട്ടിൽ നിന്ന് കാൽവഴുതി കായലിൽ വീണ് യുവാവ് മരിച്ചു June 17, 2022 WhatsAppFacebookXLinkedin Spread the loveസ്വന്തം ലേഖിക Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ആലപ്പുഴ: ഹൗസ് ബോട്ടിൽ നിന്നു കാൽവഴുതി കായലിൽ വീണ് യുവാവ് മരിച്ചു. ഇടുക്കി കട്ടപ്പന കടമാൻകുഴി വള്ളക്കടവ് ജോമോൻ ജോസഫാണ് (48) മരിച്ചത്. ജോസഫ് വാഗമണ്ണിൽ ഹോം സ്റ്റേ നടത്തുകയായിരുന്നെന്നാണ് വിവരം. RELATED ARTICLESMORE FROM AUTHOR കള്ളപ്പണ ഇടപാട് കേസ്; പഞ്ചാബ് വ്യവസായ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇ ഡി മുഖ്യമന്ത്രി തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാൻഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തമിഴ്നാട് തിരഞ്ഞെടുത്തിരിക്കുന്നു. ഒരു പുതിയ തലമുറ ഒരു പുതിയ ശബ്ദം ഒരു പുതിയ ഭാവന..! ഫേസ്ബുക്ക് പോസ്റ്റിലൂടെ വിജയ്ക്ക് അഭിനന്ദനമറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ‘ജനങ്ങള്‍ നല്കുന്ന വിധി വലിയ ഉത്തരവാദിത്വമാണ്’; തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍:സോണിയ ഗാന്ധിയുടെ നിലപാട് കൂടി തേടിയ ശേഷം മാത്രം അന്തിമ പ്രഖ്യാപനം മതിയെന്ന നിലപാടിലാണ് ദേശീയ നേതൃത്വമെന്നാണ് സൂചന. വ്യക്തമായ കാരണം പറഞില്ലെങ്കില് ‘മ്യുച്ച്വല്‍ ഡിവോഴ്സ്’ നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി; വിധി പുനഃപരിശോധിക്കണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി