ഹൗസ് ബോട്ടിൽ നിന്ന് കാൽവഴുതി കായലിൽ വീണ് യുവാവ് മരിച്ചു June 17, 2022 WhatsAppFacebookXLinkedin Spread the loveസ്വന്തം ലേഖിക Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ആലപ്പുഴ: ഹൗസ് ബോട്ടിൽ നിന്നു കാൽവഴുതി കായലിൽ വീണ് യുവാവ് മരിച്ചു. ഇടുക്കി കട്ടപ്പന കടമാൻകുഴി വള്ളക്കടവ് ജോമോൻ ജോസഫാണ് (48) മരിച്ചത്. ജോസഫ് വാഗമണ്ണിൽ ഹോം സ്റ്റേ നടത്തുകയായിരുന്നെന്നാണ് വിവരം. RELATED ARTICLESMORE FROM AUTHOR ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ?; ‘സമൃദ്ധി’ ലോട്ടറി ഫലം (10/05/26)ഇവിടെ കാണാം ഹാന്റവൈറസ് ബാധ; ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു ഇടതുമുന്നണിയുടെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കാൻ യുഡിഎഫ്: താത്കാലിക, കരാര്‍ നിയമനങ്ങളില്‍ വൻ അഴിച്ചു പണി: ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം തിരിച്ചുള്ള കണക്കെടുപ്പ് കോണ്‍ഗ്രസ് സംഘടനകള്‍... കണ്ണൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ട്രെയിൻ തട്ടി മരിച്ചു വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണമൊരുക്കുന്ന ഓമനയമ്മയ്ക്ക് മാതൃദിനത്തിൽ ആദരമൊരുക്കി കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ. ആലപ്പുഴ പാണാവള്ളിയില്‍ 64 കാരനെ തെങ്ങില്‍ കെട്ടിയിട്ട് മർദിച്ച സംഭവം; ഒരു കുടുംബത്തിലെ ആറു പേര്‍ക്കെതിരെ കേസെടുത്തു, പ്രതികള്‍ ഒളിവില്‍