കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രകൃതിവിരുദ്ധപീഡനത്തിന് 61കാരന് ഏഴുവര്‍ഷം കഠിന തടവ്
സ്വന്തം ലേഖകൻ
തൃശൂര്‍: കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു. പ്രകൃതിവിരുദ്ധപീഡനത്തിന് 61കാരന് ഏഴുവര്‍ഷം കഠിന തടവ്.
അഞ്ചങ്ങാടി സ്വദേശി പുത്തന്‍പുരയില്‍ കോയയെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2020 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി.
ചാവക്കാട് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന യു കെ ഷാജഹാന് ആണ് കേസില്‍ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
Third Eye News Live
0