Wednesday, April 22, 2026

ഡല്‍ഹിയില്‍ കുട്ടികളുടെ മുമ്പിലിട്ട് യുവതിയെ കുത്തിക്കൊന്നു; പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുട്ടികളുടെ മുമ്പിലിട്ട് യുവതിയെ കുത്തിക്കൊന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുമായി വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ കൊലപാതകി പിന്തുടര്‍ന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. 2.10നാണ് സ്ത്രീക്ക് കുത്തേല്‍ക്കുന്നത്.

പ്രാഥമിക അന്വേഷണത്തില്‍ പ്രതി മരിച്ച സ്ത്രീയുടെ മുന്‍ അയല്‍വാസിയാണെന്ന് കണ്ടെത്തി. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.