ബിടെക് പഠനം മുടങ്ങിയവർക്ക് തുടർപഠനത്തിനുള്ള അവസരം
എറണാകുളം: ബിടെക് പഠനം മുടങ്ങിയവർക്ക് നിലവിലെ യൂണിവേഴ്സിറ്റിയുടെ കോഴ്സ് ക്രെഡിറ്റ് മറ്റൊരു UGC അംഗീകരിച്ച യൂണിവേഴ്സിറ്റിയിലേക്ക് ട്രാൻസ്ഫർ ചെയ്ത് തുടർ പഠിച്ചു പൂർത്തിയാകാനുള്ള ഗൈഡിങ് & ഫെസിലിറ്റേഷനും അവസരമൊരുക്കി എഡ്യൂ ആചര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് മാനേജ്മെന്റ് & ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്.
ബിടെക് പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും & അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റിയും അംഗീകരിച്ച യൂണിവേഴ്സിറ്റിയിലേക്ക് ആണ് നിലവിലെ യൂണിവേഴ്സിറ്റിയിലെ വിജയകരമായി പൂർത്തീകരിച്ച വിഷയങ്ങളുടെ കോഴ്സ് ക്രെഡിറ്റ്സ് നഷ്ടപ്പെടാതെ ട്രാൻസ്ഫർ ചെയ്യാനും, തുടർന്ന് പഠിച്ചു പൂർത്തിയാകുവാനും eduacharya വിദ്യാർദികളെ സഹായിക്കുന്നത്.
കൂടാതെ തുടർന്ന് ബിടെക് പടിക്കുവാനുള്ള ഗൈഡിങ്ങും വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള സഹായങ്ങളും നൽകുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴ്സലേക്കുള്ള യോഗ്യത പരിശോധിക്കുവാൻ വിദ്യാർത്ഥികളുടെ sslc, plus two, Btech Grade Card, College Transfer certificate, university migration, photo identity proof, & passport size photo. നേരിട്ടു എഡ്യൂചര്യയുടെ രജിസ്റ്റർഡ് ഓഫീസിൽ നൽകിയും & ഇമെയിൽ അയച്ചും യോഗ്യത പരിശോദിക്കാം.
യൂണിവേഴ്സിറ്റി അംഗീകാരങ്ങളെ കുറിച്ചറിയുവാനും പഠനശേഷമുള്ള ഇന്ത്യയിലെയും വിദേശത്തെയും ജോലി സാധ്യതകൾ, ഉപരിപഠന സാധ്യതകൾ എന്നിവയെ കുറിച്ചറിയുവാനും എഡ്യൂ ആചര്യയുടെ കൊച്ചിയിലെ രജിസ്റ്റർഡ് ഓഫീസുമായി ബന്ധപ്പെടുക:
ബിടെക് പുതിയ യൂണിവേഴ്സിറ്റിയിൽ തുടർന്ന് പഠിക്കുവാനുള്ള നിങ്ങളുടെ യോഗ്യത പരിശോദിക്കുവാൻ വിളിക്കുക :
Call : 9567 999 513
Call : 9746 363 807
Visit us: www.acharyainstitute.in
Eduacharya Institute of advanced Management & technology Pvt Ltd. Cochin.