
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ കൂട്ടുവന്ന യുവതി മറ്റൊരു രോഗിയോടൊപ്പം വന്ന യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി.
ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ 58കാരനായ ഭര്‍ത്താവിനോപ്പം കൂട്ടായി വന്ന ഭാര്യ ആണ് ഒളിച്ചോടിയത്. 58കാരനായ ഭര്‍ത്താവ് ജനുവരി 17 മുതല്‍ 26 വരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടുവന്ന യുവതി അടൂര്‍ സ്വദേശിയായ യുവാവ് മറ്റൊരു രോഗിയുടെ സഹായിയായി എത്തിയയിരുന്നു. ഇരുവരും പരിചയത്തിലാവുകയും തുടര്‍ന്ന്. യുവതി ഇയാള്‍ക്കൊപ്പം പോയത് ഭര്‍ത്താവിനെ വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷമാണ്. പരാതിയില്‍ പറയുന്നത് ബന്ധുക്കള്‍ ചികിത്സയ്ക്കായി നല്കിയ പണവും ബാങ്കിലെ നിക്ഷേപവും എടുത്താണു പോയത്. എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനുണ്ട് ഇവര്‍ക്ക്.







