video
play-sharp-fill

തിരുനക്കരക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് എയ്ഡ്പോസ്റ്റ് ജില്ലാ പൊലീസ് മേധാവി ഡി ശില്പ ഐപിഎസ് ഉദ്ഘാടനം ചെയ്തു

തിരുനക്കരക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് എയ്ഡ്പോസ്റ്റ് ജില്ലാ പൊലീസ് മേധാവി ഡി ശില്പ ഐപിഎസ് ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കരക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പൊലീസ് എയ്ഡ്പോസ്റ്റ് ജില്ലാ പൊലീസ് മേധാവി ഡി ശില്പ ഐപിഎസ് ഉദ്ഘാടനം ചെയ്തു.

കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ്കുമാർ, വെസ്റ്റ് എസ് എച്ച് ഒ അനുൂപ് കൃഷ്ണ,എസ് ഐ ടി ശ്രീജിത്ത്, ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് ടി സി ​ഗണേഷ്, സെക്രട്ടറി അജയ് ടി നായർ, എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് 15 മുതൽ പത്ത് ദിവസത്തേക്കുള്ള ഉത്സവകാലത്തിനാണ് തിരുനക്കരയൊരുങ്ങിയത്. പതിനായിരങ്ങൾ ഒഴുകിയെത്തുന്ന പൂരത്തിന് 450 പൊലീസുകാരുടെ സുരക്ഷയാണ് ന​ഗരത്തിലൊരുക്കിയിട്ടുള്ളത്.