
സ്മൈല്‍ പ്ലീസ്…! മരത്തില്‍ ചുറ്റിപ്പിണഞ്ഞ് ഫണം വിടര്‍ത്തി ക്യാമറക്ക് പോസ് ചെയ്യുന്ന മൂന്ന് മൂര്ഖന്മാര്; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഫോട്ടോ
സ്വന്തം ലേഖകൻ
കൊച്ചി: മരത്തില്‍ ചുറ്റിപ്പിണഞ്ഞ്, ഫണം വിടര്‍ത്തി നില്ക്കുന്ന പാമ്പുകളുടെ ചിത്രം ഒരേ സമയം കൗതുകവും ഭയവും ഉണര്‍ത്തുന്നതാണ്.
അത്തരത്തിൽ വലിപ്പമുള്ള മൂന്ന് മൂര്‍ഖന്‍ പാമ്പുകള്‍ ഭംഗിയായി പോസ് ചെയ്യുന്ന ഫോട്ടോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐ.എഫ്.എസ് ഓഫീസര്‍ സുശാന്ത നന്ദയാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
‘ഒരേ സമയം മൂന്ന് നാഗങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുമ്പോള്‍’ എന്ന ക്യാപ്ഷനും സുശാന്ത നന്ദ നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ഹരിസാല്‍ കാട്ടില്‍വെച്ച് പകര്‍ത്തിയ പാമ്പുകളുടേതാണ് ചിത്രം.
Third Eye News Live
0