കോട്ടയം ജില്ലയിൽ 28 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കൂടി ; ആകെ 747 കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 28 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.  31 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 747 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പുതിയതായി പ്രഖ്യാപിച്ച മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിസിപ്പാലിറ്റികൾ

കോട്ടയം – 20

പഞ്ചായത്തുകൾ

തലപ്പലം – 10

മണർകാട് – 6

പൂഞ്ഞാർ തെക്കേക്കര – 13

വാഴൂർ-2,3,4,5,7,10,14, 16

നെടുംകുന്നം – 2

കുറിച്ചി – 19

എരുമേലി -8, 10

പാറത്തോട് – 6

അകലക്കുന്നം – 12

വാഴപ്പള്ളി – 18

കൊഴുവനാൽ – 5, 12, 13

തീക്കോയി – 3

പൂഞ്ഞാർ – 4, 5, 6, 7,11

കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ
============

വൈക്കം – 9, 20, 26

ഏറ്റുമാനൂർ – 14, 24,34

മീനടം – 8, 13

അയർക്കുന്നം -16, 18, 20

കാഞ്ഞിരപ്പള്ളി – 7, 19, 20

എരുമേലി-13, 14, 17

വാഴപ്പള്ളി- 7

മണിമല – 9

ടി.വി പുരം – 1,5,8, 11

കടനാട് – 13

മണർകാട് – 9, 13

മുണ്ടക്കയം – 15, 18

പാറത്തോട് – 5, 13

തിരുവാർപ്പ് – 13