ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു: കോട്ടയം നഗരസഭയിൽ രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ

ജില്ലയിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു: കോട്ടയം നഗരസഭയിൽ രണ്ട് കണ്ടെയ്ൻമെന്റ് സോണുകൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി – 25, 1,4, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് – 2,5, മുണ്ടക്കയം – 18, 20, കരൂർ – 5, 7, 9 കുറിച്ചി – 14, കല്ലറ- 1 എന്നീ തദ്ദേശഭരണ സ്ഥാപന വാർഡുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന ഉത്തരവായി.

കോട്ടയം മുനിസിപ്പാലിറ്റി – 10, മാടപ്പള്ളി – 12, 14, മണർകാട് – 17, കുറവിലങ്ങാട് – 13, 14, മുണ്ടക്കയം – 2 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 45 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 182കണ്ടെയ്ൻമെന്റ് സോണുകളും 14 തദ്ദേശ സ്ഥാപന മേഖലകളിലായി 28 മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളുമാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)

മുനിസിപ്പാലിറ്റികൾ
=========
1. കോട്ടയം – 19, 18, 14, 48, 51, 23, 28, 29, 3, 6, 7, 11, 12, 50,8,52

2. വൈക്കം – 7, 5, 16,8, 17, 19

3. ഏറ്റുമാനൂർ – 1, 2, 7,14, 4, 12, 30, 6,13, 19, 22, 16, 10, 18,20

4. ചങ്ങനാശേരി – 37,4,16

5. പാലാ മുനിസിപ്പാലിറ്റി – 15

ഗ്രാമപഞ്ചായത്തുകൾ
================

6. അയ്മനം – 8, 9, 5, 6, 1, 4, 12, 15, 16, 19

7. മുണ്ടക്കയം – 4, 1,5,11,19

8. അതിരമ്പുഴ – 4, 9, 10, 12, 2, 6

9. കറുകച്ചാൽ – 15, 2, 6, 8, 13, 11, 16,4

10. അയർക്കുന്നം – 4,10, 5, 19

11. രാമപുരം – 13, 4, 5, 6, 8

12. വിജയപുരം – 8, 19

13. മണർകാട് – 11,16

14. കിടങ്ങൂർ – 6, 10, 13, 15, 12,9,4

15. കാഞ്ഞിരപ്പള്ളി – 10, 19, 21, 22

16. മാഞ്ഞൂർ- 8, 4, 6, 7,12

17.ആർപ്പൂക്കര – 3,1,8,9

18. പായിപ്പാട് – 6, 13,10,8,16

19. പാറത്തോട് – 15, 12, 14, 17

20. മുളക്കുളം – 1, 6, 13, 14, 5, 7,8

21. വാഴപ്പള്ളി – 20,4,17,16

22.എരുമേലി-7, 19, 20

23. ചിറക്കടവ്- 3, 17

24. കൂട്ടിക്കൽ – 9, 12, 1

25. കുറവിലങ്ങാട് – 1, 10

26. മറവന്തുരുത്ത് – 13

27. മീനച്ചിൽ – 8

28. ഉദയനാപുരം-1, 14

29. തീക്കോയി- 12

30. കുമരകം – 1, 4, 16,9

31. തലയാഴം – 1, 13

32. വാകത്താനം – 15

33. തൃക്കൊടിത്താനം – 2, 11, 12, 20, 8, 13

34. തലയോലപ്പറമ്പ്-14

35. മൂന്നിലവ്- 3

36. കാണക്കാരി -1

37. കൂരോപ്പട-12, 15

38. പനച്ചിക്കാട്- 2, 9, 12, 15

39. കല്ലറ- 2, 3,8, 11

40. കടുത്തുരുത്തി – 5

41. നീണ്ടൂർ-8, 12

42. തിരുവാർപ്പ് -1,4, 11, 12

43. വെള്ളൂർ -10

44. മുത്തോലി – 4, 5

45. കുറിച്ചി – 1, 2,5,6, 17, 18, 19, 20

മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ
============

1.കോട്ടയം മുനിസിപ്പാലിറ്റി – 25, 1,4

2. വൈക്കം – 20, 25

3. പാലാ – 22

4. ചങ്ങനാശേരി – 1, 2

5. വാകത്താനം -13

6. അയർക്കുന്നം -12

7. പനച്ചിക്കാട്- 4, 14

8. തലയോലപ്പറമ്പ്-13

9. തലയാഴം – 13, 15

10. ഉഴവൂർ – 2,4, 8, 12

11. കുറവിലങ്ങാട് -2,5

12. മുണ്ടക്കയം – 18, 20

13. കരൂർ – 5, 7, 9

14. കുറിച്ചി – 14

15. കല്ലറ – 1