video
play-sharp-fill

കുഞ്ഞിനെ ഉപേക്ഷിച്ച് കോൺഗ്രസുകാരന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി : ബന്ധുക്കളുടെ അപേക്ഷ അവഗണിച്ച് യുവതി പോയത് മൂന്നുമക്കളുടെ അച്ഛനോടൊപ്പം

കുഞ്ഞിനെ ഉപേക്ഷിച്ച് കോൺഗ്രസുകാരന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി : ബന്ധുക്കളുടെ അപേക്ഷ അവഗണിച്ച് യുവതി പോയത് മൂന്നുമക്കളുടെ അച്ഛനോടൊപ്പം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: ബന്ധുക്കളുടെ അപേക്ഷയെ അവഗണിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മൂന്ന് മക്കളുള്ള കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂരിൽ കുറുമാത്തൂരിൽ ഇന്നലെയാണ് സംഭവം.

കുഞ്ഞിനെ ഉപേക്ഷിച്ച് മയ്യിൽ സ്വദേശിയായ കാമുകനോടൊപ്പമാണ് യുവതി പോയത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കാമുകനോടൊപ്പം കസ്റ്റഡിയിലെടുത്ത യുവതിയാണ് ബന്ധുക്കളുടെ അപേക്ഷ അവഗണിച്ച് നാടകീയ രംഗങ്ങൾക്കൊടുവിൽ കാമുകനോടൊപ്പം തന്നെ പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതി. ഇന്നലെ രാവിലെ കുറുമാത്തൂർ കടവിലെ വീട്ടിൽ നിന്നും മയ്യലിൽ സൊസൈറ്റിയിലേക്കെന്നപോലെ പോയ യുവതി കാമുകന്റെ വീട്ടിലേക്കാണ് എത്തിയത്.

വിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കൾ എത്രതന്നെ പറഞ്ഞിട്ടും തന്റെ തീരുമാനം മാറ്റാൻ ഇവർ തയ്യാറാകാതെ വരികെയായിരുന്നു. തളിപ്പറമ്പ് പൊലീസ് പ്രശ്‌നത്തിൽ ഇടപെട്ടുവെങ്കിലും ഉറച്ച തീരുമാനത്തിലായിരുന്നു.

തുടർന്ന് യുവതിയെ രാത്രി ഏഴോടെയാണ് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയത്.താൻ കാമുകനോടൊപ്പം പോകാനാണ് താൽപര്യപ്പെടുന്നതെന്ന് പറഞ്ഞതിനെതുടർന്ന് മജിസ്‌ട്രേട്ട് അനുവദിക്കുകയായിരുന്നു.

സഹകരണ സൊസൈറ്റിയിൽ വെച്ചാണ് യുവതി കാമുകനുമായി അടുത്തതെന്ന് പൊലീസിനോട് പറഞ്ഞു.യുവതിയേയും കാമുകനേയും തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോഴുണ്ടായ സംഘർഷഭരിതമായ അന്തരീക്ഷം ഉണ്ടായിരുന്നു. ഇത് പൊലീസിന്റെ ഇടപെടലിനെ തുടർന്നാണ് ഒഴിവായത്.