കുഞ്ഞിനെ ഉപേക്ഷിച്ച് കോൺഗ്രസുകാരന്റെ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി : ബന്ധുക്കളുടെ അപേക്ഷ അവഗണിച്ച് യുവതി പോയത് മൂന്നുമക്കളുടെ അച്ഛനോടൊപ്പം
സ്വന്തം ലേഖകൻ കണ്ണൂർ: ബന്ധുക്കളുടെ അപേക്ഷയെ അവഗണിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മൂന്ന് മക്കളുള്ള കാമുകനൊപ്പം ഒളിച്ചോടി. കണ്ണൂരിൽ കുറുമാത്തൂരിൽ ഇന്നലെയാണ് സംഭവം. കുഞ്ഞിനെ ഉപേക്ഷിച്ച് മയ്യിൽ സ്വദേശിയായ കാമുകനോടൊപ്പമാണ് യുവതി പോയത്. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ കാമുകനോടൊപ്പം കസ്റ്റഡിയിലെടുത്ത യുവതിയാണ് ബന്ധുക്കളുടെ അപേക്ഷ അവഗണിച്ച് നാടകീയ രംഗങ്ങൾക്കൊടുവിൽ കാമുകനോടൊപ്പം തന്നെ പോയത്. യുവതി. ഇന്നലെ രാവിലെ കുറുമാത്തൂർ കടവിലെ വീട്ടിൽ നിന്നും മയ്യലിൽ സൊസൈറ്റിയിലേക്കെന്നപോലെ പോയ യുവതി കാമുകന്റെ വീട്ടിലേക്കാണ് എത്തിയത്. വിവരമറിഞ്ഞെത്തിയ യുവതിയുടെ ബന്ധുക്കൾ എത്രതന്നെ പറഞ്ഞിട്ടും തന്റെ […]