video
play-sharp-fill
കെ.കെ ഓമനക്കുട്ടൻ നിര്യാതനായി

കെ.കെ ഓമനക്കുട്ടൻ നിര്യാതനായി

മാങ്ങാനം: കുന്നുംപുറത്ത് വീട്ടിൽ പരേതനായ കുഞ്ഞപ്പൻ ആചാരിയുടെ മകൻ കെ.കെ ഓമനക്കുട്ടൻ (68) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 14 തിങ്കളാഴ്ച വെകിട്ട് 4.30 ന് വീട്ടുവളപ്പിൽ. ഭാര്യ – ശ്യാമള ഓമനക്കുട്ടൻ (മടുക്കുംമൂട് , ചങ്ങനാശേരി). മകൻ – മിഥുൻ ഓമനക്കുട്ടൻ (മുംബൈ)