video
play-sharp-fill

ഫെയ്‌സ്ബുക്കിലൂടെ വളയ്ക്കുന്നവർക്കു പണമുണ്ടെന്നു കണ്ടാൽ നസ്‌നിയിറങ്ങും; പിന്നെ കൊച്ചിയിൽ റൂമെടുത്ത് വിളിച്ചു കയറ്റും; പ്രണയനിമിഷങ്ങൾ വീഡിയോയിലാക്കി ലക്ഷങ്ങൾ തട്ടും; 21 വയസിനിടെ നസ്‌നി കിടക്കപങ്കിട്ടത് അൻപതിലേറേ ആളുകൾക്കൊപ്പം; കൊച്ചിയിലെ ബ്ലാക്ക്‌മെയിൽ റാക്കറ്റിലെ റാണിയായി നസ്‌നി തിളങ്ങുന്നു

ഫെയ്‌സ്ബുക്കിലൂടെ വളയ്ക്കുന്നവർക്കു പണമുണ്ടെന്നു കണ്ടാൽ നസ്‌നിയിറങ്ങും; പിന്നെ കൊച്ചിയിൽ റൂമെടുത്ത് വിളിച്ചു കയറ്റും; പ്രണയനിമിഷങ്ങൾ വീഡിയോയിലാക്കി ലക്ഷങ്ങൾ തട്ടും; 21 വയസിനിടെ നസ്‌നി കിടക്കപങ്കിട്ടത് അൻപതിലേറേ ആളുകൾക്കൊപ്പം; കൊച്ചിയിലെ ബ്ലാക്ക്‌മെയിൽ റാക്കറ്റിലെ റാണിയായി നസ്‌നി തിളങ്ങുന്നു

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പരിചയപ്പെടുന്നവർക്ക് പണമുണ്ടെന്നു കണ്ടാൽ 21 കാരിയായ നസ്‌നി ഇറങ്ങും. പോക്കറ്റിൽ കാശുള്ളവരെ കറക്കിയെടുക്കുന്ന നസ്‌നിയുടെ ലക്ഷ്യം മറ്റൊന്നുമല്ല. പണം തട്ടുകമാത്രം. ചെറു പ്രായത്തിനിടെ അൻപതിലേറെ ആളുകൾക്കൊപ്പം കിടക്കപങ്കിട്ട് നസ്‌നി, കോടികളാണ് ഇതുവരെ തട്ടിയെടുത്തിരിക്കുന്നത്.

ത​ന്‍റെ വ​ശ്യ​മാ​യ സൗ​ന്ദ​ര്യം കൈ​മു​ത​ലാ​ക്കി​യാ​യി​രു​ന്നു ന​സ്നി​യു​ടെ ഓപ്പ​റേ​ഷ​ൻ​സ്. സ​ന്പ​ന്ന​രാ​യ യു​വാ​ക്ക​ളെ സോ​ഷ്യ​ൽ​ മീ​ഡി​യ​യി​ലൂ​ടെ പി​ടി​കൂ​ടി വ​ള​ച്ചെ​ടു​ത്ത് റൂ​മി​ലെ​ത്തി​ച്ച് പ​ണം​ത​ട്ടു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ​ഹാ​യി​ക​ളാ​യ എ​ള​ങ്കു​ന്ന​പ്പു​ഴ പു​തു​വൈ​പ്പ് ഭ​ജ​ന​മ​ഠം ക്ഷേ​ത്ര​ത്തി​നു സ​മീ​പം പു​തി​യ​നി​ക​ത്തി​ല്‍ അ​ജി​ത് (21), തോ​പ്പും​പ​ടി വീ​ലു​മ്മേ​ല്‍ തീ​ത്ത​പ്പ​റ​മ്പി​ല്‍ നി​ഷാ​ദ് (21) എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.തൃ​ക്കാ​ക്ക​ര പോ​ലീ​സും തൃ​ക്കാ​ക്ക​ര എ​സി​പി​യു​ടെ പ്ര​ത്യേ​ക സം​ഘ​വും ചേ​ര്‍​ന്നാ​ണ് സം​ഘ​ത്തെ വ​ല​യി​ലാ​ക്കി​യ​ത്.

പ​ച്ചാ​ളം സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.പു​രു​ഷ​ന്മാ​രു​മാ​യി സൗ​ഹൃ​ ദം സ്ഥാ​പി​ച്ച ശേ​ഷം ഇ​വ​രെ ലൈം​ഗി​ക​ബ​ന്ധ​ത്തി​നാ​യി ക്ഷ​ണി​ക്കും.

റൂ​മി​ലേ​ക്ക് എ​ത്തു​ന്ന​വ​രെ മ​ര്‍​ദി​ക്കു​ക​യും ന​ഗ്‌​ന​ചി​ത്ര​ങ്ങ​ളെ​ടു​ത്ത​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​വും പേ​ഴ്‌​സും മൊ​ബൈ​ല്‍ ഫോ​ണും ക​വ​രു​ന്ന​തു​മാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ രീ​തി.കെ​ണിയി​ൽ​പ്പെ​ടു​ന്ന​വ​രെ എ​ടി​എം കൗ​ണ്ട​റി​ലെ​ത്തി​ച്ച ശേ​ഷം ബാ​ങ്ക് അ​ക്കൗ​ണ്ടി​ലു​ള്ള പ​ണ​വും ഇ​വ​ർ അ​പ​ഹ​രി​ച്ചി​രു​ന്നു. ഈ ​രീ​തി​യി​ല്‍ സം​സ്ഥാ​ന​ത്തു​ട​നീ​ളം ഇ​വ​ർ ക​വ​ര്‍​ച്ച ന​ട​ത്തി​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

ഒ​രു സ്ഥ​ല​ത്ത് ക​വ​ര്‍​ച്ച ന​ട​ത്തി​ പി​രി​യു​ന്ന സം​ഘം അ​ടു​ത്ത ക​വ​ര്‍​ച്ച​ക്കാ​യാ​ണ് പി​ന്നീ​ട് ഒ​ത്തു​ചേ​ർന്നി​രു​ന്ന​ത്. ചി​ല പ്ര​മു​ഖ​രും ഇ​വ​രു​ടെ കെ​ണി​യി​ൽ​പ്പെ​ട്ട​താ​യി​ട്ടാ​ണ് സൂ​ച​ന. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.പ്ര​തി​ക​ളി​ൽ സാ​ജി​ദ് താ​മ​ര​ശേ​രി​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലും അ​ജി​ത് എ​റ​ണാ​കു​ള​ത്ത് പി​ടി​ച്ചു​പ​റിക്കേസി​ലും ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​വ​രാ​ണ്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സ് നീ​ക്കം.