സംസ്ഥാനത്ത് സ്വർണ്ണത്തിന് വീണ്ടും വില കൂടി: പവന് റെക്കോർഡ് വില: കോട്ടയത്ത് സ്വർണ്ണ വില ഇങ്ങനെ

സംസ്ഥാനത്ത് സ്വർണ്ണത്തിന് വീണ്ടും വില കൂടി: പവന് റെക്കോർഡ് വില: കോട്ടയത്ത് സ്വർണ്ണ വില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണത്തിന് വീണ്ടും വില വർദ്ധനവ്. 160 രൂപയാണ് പവന് ഇന്ന് വില വർദ്ധിച്ചിരിക്കുന്നത്. കോട്ടയത്തെ സ്വർണ്ണ വില ഇങ്ങനെ.
സ്വർണ്ണ വില റെക്കോർഡിൽ
അരുൺസ്
മരിയ ഗോൾഡ്
GOLD RATE
ഇന്ന് (01/08/2020)
സ്വർണ്ണ വില ഗ്രാമിന് 20 രൂപ കൂടി.
സ്വർണ്ണവില ഗ്രാമിന് 5020
പവന് :40160