കൊച്ചുപറമ്പിൽ പൊന്നപ്പന്റെ സഞ്ചയനം എപ്രിൽ 13 തിങ്കളാഴ്ച
കിടങ്ങറ: കഴിഞ്ഞ ദിവസം നിര്യാതനായ കൊച്ചുപറമ്പിൽ പൊന്നപ്പന്റെ (59) സഞ്ചയനം ഏപ്രിൽ 13 തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും. ഏപ്രിൽ ഒൻപത് വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30 നായിരുന്നു അന്ത്യം. വൈകിട്ട് നാലുമണിയോടെ സംസ്കാരം നടത്തി.
ഭാര്യ തങ്കമണി. മക്കൾ പ്രശാന്ത്, പ്രിയ. മരുമക്കൾ – ശരണ്യ, സൈജു. കൊച്ചുമക്കൾ – ആദി , ഗൗരിക്, ആയുഷ്.
Third Eye News Live
0