video
play-sharp-fill
ഗൂഗിളിൽ തന്റെ പേര് സേർച്ച് ചെയ്താൽ കിട്ടുന്നത് നഗ്ന ചിത്രങ്ങൾ ; പരാതിയുമായി യുവ നടി രംഗത്ത്

ഗൂഗിളിൽ തന്റെ പേര് സേർച്ച് ചെയ്താൽ കിട്ടുന്നത് നഗ്ന ചിത്രങ്ങൾ ; പരാതിയുമായി യുവ നടി രംഗത്ത്

സ്വന്തം ലേഖകൻ

ചെന്നൈ : യുവ നടിയുടെ പേര് ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടുന്നത് നഗ്ന ചിത്രങ്ങൾ.തന്റെ പേരിൽ മറ്റു സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് മുഖം മറച്ച് വെബ്സൈറ്റുകളിൽ പോസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് നടി പരാതിയിൽ പറയുന്നത്.

മുൻ മിസ് ഇന്ത്യയും മോഡലും നടിയുമായ നടാഷ സൂരിയുടെ ചിത്രങ്ങളെന്ന പേരിൽ നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ച ആൾക്കെതിരെയാണ് സുരിയുടെ പരാതി നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്‌ലിൻ റെമിഡിയോസ് എന്നയാൾക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്.സൂരിയുടെ പരാതിയിൽ പോലീസ് എഫ് ഐ ആർ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.