സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറഞ്ഞു. പെട്രോൾ ലിറ്ററിന് 17 പൈസ കുറഞ്ഞ് 78.042 രൂപയിലെത്തി. ഡീസൽ വിലയിൽ രണ്ട് പൈസയുടെ കുറവാണ് ഉണ്ടായത് . ലിറ്ററിന് 72.947 രൂപയാണ് ഡീസൽ വില. ആഗോള വിപണിയിലെ വ്യതിയാനം ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു .
തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 78.042 രൂപയും ഡീസൽ ലിറ്ററിന് 72.947 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 76.679 രൂപയും ഡീസൽ 71.565 രൂപയുമാണ് . കോഴിക്കോട് പെട്രോൾ ലിറ്ററിന് 77.015 രൂപയും ഡീസൽ ലിറ്ററിന് 71.9 രൂപയുമാണ് ഇന്നത്തെ നിരക്ക്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0