ആശുപത്രിയിലെ ശുചിമുറിയില്‍ 10 വയസുകാരി കുളിക്കാന്‍ പോകുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമം ; കേസില്‍ 24കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24) അറസ്റ്റില്‍.
ആശുപത്രിയിലെ ശുചിമുറിയില്‍ പെണ്‍കുട്ടി കുളിക്കാന്‍ കയറിയപ്പോഴാണ് യുവാവ് കയറിപ്പിടിക്കാന്‍ ശ്രമിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുടെ അമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് കയറിപ്പിടിച്ചപ്പോള്‍ കുട്ടി കരഞ്ഞതിനെത്തുടര്‍ന്ന് ആളുകള്‍ ഓടിക്കൂടി. ഉടനെ യുവാവിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
Third Eye News Live
0