video
play-sharp-fill

Friday, May 16, 2025

Monthly Archives: May, 2025

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ: ഞെട്ടൽ മാറാതെ പാകിസ്ഥാൻ: ഭീകര പ്രവർത്തനം തുടർന്നാൽ ഇനി യുദ്ധമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യ

ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട് 26 പേരുടെ ജീവന് പകരം ചോദിക്കാൻ ഒരൂങ്ങി ഇറങ്ങി ഇന്ത്യ. പാക് അധീന കാശ്മീരും കടന്ന് പാകിസ്ഥാനില്‍ ഉള്ള ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ അടക്കം തന്ത്രപ്രധാന ആക്രമണം...

കുമരകം രണ്ടാം കലുങ്ക് മുതൽ ആറ്റാമംഗലം പള്ളി വരെയുള്ള ഭാഗത്തു നാൽക്കാലികളെ കെട്ടിയിടുന്നു: പെട്രോൾ പമ്പ് റോഡിനു സമീപം കെട്ടിയിട്ടിരുന്ന പോത്ത് വാഹന യാത്രക്കാരെ വലച്ചു.

കുമരകം : കുമരകം രണ്ടാം കലുങ്ക് മുതൽ ആറ്റാമംഗലം പള്ളി വരെയുള്ള ഭാഗത്തു വഴിയോരത്ത് നാൽക്കാലികളെ കെട്ടുന്നത് ജനങ്ങളെ വലയ്ക്കുന്നു. .കഴിഞ്ഞ ദിവസങ്ങളിൽ റോഡിന് സമീപം കെട്ടിയിരുന്ന പോത്ത് യാത്രക്കാർക്ക് ജീവന് ഭീഷണി ഉയർത്തി. മിക്ക വാഹനങ്ങളും...

പുതുപ്പള്ളി പള്ളിയിൽ വലിയപെരുന്നാൾ ഇന്ന്: ആയിരങ്ങൾ വെച്ചൂട്ട് നേർച്ചയിൽ പങ്കെടുക്കും: ഉച്ചകഴിഞ്ഞ് 2 – ന് ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശും അക മ്പടിയായി അനേക വെള്ളിക്കുരിശും ആയിരക്കണക്കിന് മുത്തുക്കുടകളും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം

കോട്ടയം: പൗരസ്ത്യ ജോർജിയൻ തീർത്ഥാനട കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ നടന്നു വരുന്ന ചെരുന്നാൾ ഇന്നു സമാപിക്കും. വലിയ പെരുന്നാൾ ദിനമായ ഇന്ന് മെയ് 7ന് വെളുപ്പിന് 1 മണിക്ക് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടൽ...

സേനയില്‍ അഭിമാനിക്കുന്നു; ഭീകരതക്കെതിരായ പോരാട്ടത്തില്‍ സേനയ്ക്കും സര്‍ക്കാരിനുമൊപ്പം: ഓപ്പറേഷന്‍ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. സേനയില്‍ അഭിമാനിക്കുന്നുവെന്നും ഭീകരതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സേനയ്ക്കും സര്‍ക്കാരിനുമൊപ്പമെന്നും ഖര്‍ഗെ വ്യക്തമാക്കി. ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഖര്‍ഗെ പറയുന്നു. സൈന്യത്തില്‍ അഭിമാനമെന്ന്...

തീവ്രവാദത്തോട് ലോകം സഹിഷ്ണുത കാണിക്കരുത്; ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഡൽഹി: ആക്രമണം നടത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഹ്രസ്വ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ലോകം തീവ്രവാദത്തോട് ഒട്ടും സഹിഷ്ണുത കാണിക്കരുത് എന്നാണ് അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിന്റെ ചിത്രത്തിനൊപ്പം അദ്ദേഹം എക്സിൽ...

പാക്കിസ്ഥാൻ തിവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ , തിരിച്ചടിയല്ല നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് അടിച്ചത്; കേന്ദ്രമന്ത്രി സുരേഷ്ഗോപി

തൃശ്ശൂര്‍: പാകിസ്ഥാനിലെ തിവ്രവാദി കേന്ദ്രങ്ങളില്‍ ഇന്തയ നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ , തിരിച്ചടിയല്ല ലോകനീതിയായിട്ടാണ് കണക്കാക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചത്. . ഇനി ഇത് ആവർത്തിക്കില്ല എന്ന ഉറപ്പു...

പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്; ഇന്ത്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി; ആരോഗ്യപ്രവർത്തകരുടെ അവധികൾ റദ്ദാക്കി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ഉത്തരവ്

പാക് : പാക് പഞ്ചാബിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മുഖ്യമന്ത്രി മറിയം നവാസ്. ഇന്ത്യൻ മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടാനും ഉത്തരവുണ്ട്. “ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും എല്ലാ അവധികളും റദ്ദാക്കിയിട്ടുണ്ട്,...

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് ഇനി 16 കോച്ചുള്ള ട്രെയിന്‍; 530 സീറ്റ് അധികമായി ലഭിക്കും; പുതിയ വന്ദേഭാരത് സർവീസ് ഒരാഴ്ചക്കുള്ളിൽ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന് 16 കോച്ചുകളുള്ള ട്രെയിന്‍ അനുവദിച്ച് റെയില്‍വേ ബോര്‍ഡ് ഉത്തരവായി. ആലപ്പുഴ വഴിയുള്ള സര്‍വീസിനാണ് ഇരട്ടി കോച്ചുകളുള്ള പുതിയ ട്രെയിന്‍ ലഭിച്ചത്. ഇപ്പോള്‍ എട്ട കോച്ചുള്ള ട്രെയിനാണു മംഗളൂരു വന്ദേഭാരത് സര്‍വീസിലുള്ളത്. യാത്രക്കാരുടെ...

വിവാഹത്തിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചു, ചോദ്യം ചെയ്തതിന് കൂട്ടയടി; പ്രതികൾ പിടിയിൽ; നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ: വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. സംഭവത്തിൽ സഹോദരങ്ങളായ എറിയാട് സ്വദേശികളായ ഏറ്റത്ത് വീട്ടിൽ ഷാലറ്റ് (28 ), ഫ്രോബൽ (29), എറിയാട്...

നാലുവയസ്സുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസ്; കുറ്റം തെളിയിക്കാനായില്ല ; കുട്ടിയുടെ അമ്മയുടെ പിതൃ സഹോദരിയായ പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി

തൃശൂര്‍: പുതുക്കാട് പാഴായിയില്‍ നാലു വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ അമ്മയുടെ പിതൃസഹോദരിയും പ്രതിയുമായ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിനി ഷൈലജയെ (53) ഹൈക്കോടതി വിട്ടയച്ചു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 2016...
- Advertisment -
Google search engine

Most Read