Wednesday, April 22, 2026

തളിപ്പറമ്പിൽ മകളുടെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ആൻസൻ ജോസിന്റെ അമ്മയും മരിച്ചു

Spread the love

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം ജീവനൊടു ക്കിയ ആന്‍സന്‍ ജോസിന്റെ അമ്മയും മരിച്ചു.മോറാഴ മുതുവാനിയിലെ ലക്ഷ്മി ജോസാ (56) ണ് മരിച്ചത്.

video
play-sharp-fill

അമ്മയുടെ അസുഖത്തിലും മകളുടെ അകാല അപകട മരണത്തിലും മനം നൊന്ത്‌ കഴിഞ്ഞ 18 ന് ആന്‍സന്‍ ജോസ് വീട്ടില്‍ തൂങ്ങിമരിച്ചത്. ആന്‍സന്റെ നാലു വയസുകാരി മകള്‍ ആന്‍ഡ്രിയ  മുത്തച്ഛനോടൊപ്പം സ്‌കൂട്ടറില്‍ പോകവെ തളിപ്പറമ്പ് ഏഴാംമൈലില്‍ വെച്ച്‌ സ്‌ക്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചിരുന്നു. ഇപ്പോൾ ആൻസൻ ജോസിന്റെ അമ്മയും മരിച്ചു.