video
play-sharp-fill

സുഹൃത്തിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ശരീരഭാഗങ്ങൾ തോട്ടിൽ ഉപേക്ഷിച്ച കേസ്; ദമ്പതികളായ പ്രതികൾക്ക് ജീവപര്യന്തം തടവും, 5 ലക്ഷം രൂപ പിഴയും ശിക്ഷ

കോട്ടയം: പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെ (34) കൊലപ്പെടുത്തിയ കേസിൽ ദമ്പതികളായ കോട്ടയം മുട്ടമ്പലം സ്വദേശി എ.ആർ വിനോദ് കുമാർ (കമ്മൽ വിനോദ്), ഭാര്യ കുഞ്ഞുമോൾ എന്നിവരെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജെ. നാസർ ജീവപര്യന്തം തടവും […]

കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കി: നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ

കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിന് നടൻ വിനായകൻ കസ്റ്റഡിയിൽ. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. താരത്തെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും വിനായകൻ ബഹളം തുടര്‍ന്നിരുന്നു.

ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് നല്‍കിയ മറുപടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.

ഡൽഹി:ഓപ്പറേഷൻ സിന്ദൂരിലൂടെ പാക്കിസ്ഥാന് നല്‍കിയ മറുപടിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പങ്കുവച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഓപ്പറേഷനില്‍ കുറഞ്ഞത് 100 ഭീകരരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. സ്ഥിതിഗതികള്‍ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍, പാകിസ്താൻ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും സർവകക്ഷിയോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. […]

മുന്നറിയിപ്പ് അവഗണിച്ച് അതിർത്തിയിൽ പാക് നുഴഞ്ഞുകയറ്റം; പഞ്ചാബ് അതിർത്തിയിൽ പൗരനെ വെടിവെച്ചുകൊന്നു

പഞ്ചാബ്: പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ അന്താരാഷ്ട്ര അതിര്‍ത്തി (ഐബി) മറികടന്ന് ഇന്ത്യയിലെത്താന്‍ ശ്രമിച്ച പാകിസ്താന്‍ പൗരനെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്‌എഫ്) വെടിവെച്ചുകൊന്നു. ബിഎസ്‌എഫ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച്, ഇന്ത്യൻ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്താന്‍ പൗരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും, അത് […]

അതീവ ജാഗ്രതയില്‍ രാജ്യം: ഇന്ത്യ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി:സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു:ഭീകരതക്കെതിരെ ഈ രാജ്യങ്ങൾ ഐക്യദാര്‍ഢ്യം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഡൽഹി:ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജാഗ്രത ശക്തമാക്കി രാജ്യം. 27 വിമാനത്താവളങ്ങള്‍ അടയ്ക്കുകയും, 400-ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. വിവിധ വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. അതിനിടെ, ഇന്ത്യ നയതന്ത്ര ചര്‍ച്ചകള്‍ സജീവമാക്കി. സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി […]

കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനം മെയ് 9,10 തീയതികളിൽ കോട്ടയത്ത്: പ്രതിനിധി സമ്മേളനം, സെമിനാർ , പ്രകടനം ,പൊതുസമ്മേളനം.

കോട്ടയം: കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനം 2025 മെയ് 9,10 വെള്ളി, ശനി തീയതികളിൽ കോട്ടയം ടി.എം. ജേക്കബ് നഗറിൽ ( തിരുനക്കര മൈതാനം ) നടക്കും. മെയ് 9 വെള്ളിയാഴ്‌ച രാവിലെ 11 മണിക്ക് കോട്ടയം ടി. എം. […]

ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ തകര്‍ന്നടിഞ്ഞത് മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാന്‍ വളര്‍ത്തി വലുതാക്കിയ ഭീകരരുടെ പരിശീലനകേന്ദ്രങ്ങൾ:ഇന്ത്യന്‍ രഹസ്യന്വേഷണ മികവിന് തെളിവായി ഇത് മാറുകയും ചെയ്തു.

ഡല്‍ഹി: കാശ്മീരിലെ പാക് അധിനിവേശത്തിന് സ്വാതന്ത്ര്യ കാലത്തോളം പഴക്കമുണ്ട്. ഇതിനിടെ പലപ്പോഴും പാക്കിസ്ഥാന്‍ ഇന്ത്യയെ വെല്ലുവിളിച്ചു. അപ്പോഴെല്ലാം അവരെ തകര്‍ക്കുകയും ചെയ്തു ഇന്ത്യ. അങ്ങനെ എട്ടു തവണ പാക്കിസ്ഥാനെ ഇന്ത്യ പാഠം പഠിപ്പിച്ചു. പക്ഷേ ഒന്നും അവര്‍ പഠിച്ചില്ലെന്നതാണ് സത്യം. അതിന് […]

നടുങ്ങി പാകിസ്താൻ; ലാഹോറിന് പിന്നാലെ കറാച്ചിയിലും ഉഗ്ര സ്ഫോടനം

കറാച്ചി: പാകിസ്താനിലെ ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം. ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപം മൂന്ന് സ്ഫോടനങ്ങള്‍ നടന്നതായി റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കറാച്ചിയില്‍ ഉഗ്ര സ്ഫോടനം ഉണ്ടായത്. തുടർച്ചയായ സ്ഫോടനങ്ങള്‍ പാകിസ്താനെ നടുക്കിയിരിക്കുകയാണ്. കറാച്ചിയിലെ ഷറഫി ഗോത്ത് എന്ന മേഖലയിലാണ് […]

സ്വർണ വിലയിൽ വൻ ഇടിവ്…! ഒറ്റയടിക്ക് കുറഞ്ഞത് 145 രൂപ ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. ഗ്രാമിന് ഇന്ന് 8589 രൂപയായി കുറഞ്ഞു. പവന് 71880 രൂപയുമായി.145 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കള്‍ക്ക് […]

ഇന്ത്യയെ ആക്രമിക്കാൻ വന്ന പാക് സൈനികൾ പാരച്യൂട്ടിൽ വന്നിറങ്ങിയത് ഇന്ത്യയിലെ കർഷകർക്കു മുന്നിൽ:പിന്നെ നടന്നത് ഇങ്ങനെ 

ഡല്‍ഹി: ഓപ്പറേഷൻ സിന്ദൂർ ഏല്‍പ്പിച്ച ആഘാതത്തിനുപിന്നാലെ ഇന്ത്യയെ ആക്രമിക്കാൻ സായുധ സേനയ്ക്ക് പൂർണ അനുമതി നല്‍കിയിരിക്കുകയാണ് പാകിസ്ഥാൻ ഭരണകൂടം. എന്നാല്‍ പാകിസ്ഥാന്റെ രീതികള്‍ നല്ലപോല അറിയാവുന്ന ഇന്ത്യക്ക് തെല്ലും ഭയമില്ല. പാകിസ്ഥാന്റെ ചില യുദ്ധ അമളികളും ഇന്ത്യക്ക് മുന്നിലുണ്ട്. അതിനാല്‍ പാക് […]