video
play-sharp-fill

റാപ്പര്‍ വേടന് ഇടുക്കിയില്‍ വീണ്ടും വേദി ; സര്‍ക്കാറിന്റെ നാലാം വാര്‍ഷിക പരിപാടിയിൽ പാടും

ഇടുക്കി: കഞ്ചാവ് പുലിപ്പല്ല് കേസുകളില്‍ പ്രതിയായതിന് പിന്നാലെ സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും ഒഴിവാക്കിയ റാപ്പര്‍ വേടന് ഇടുക്കിയില്‍ വീണ്ടും വേദി. സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് ഇടുക്കി ചെറുതോണിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് വേടന്റെ പരിപാടി നടക്കുക. സര്‍ക്കാറിന്റെ […]

പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം; വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി പിടിയില്‍

പത്തനംതിട്ട: നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയില്‍. വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്‌എസ്‌എസ് പരീക്ഷാ സെന്ററിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാള്‍ ടിക്കറ്റ് […]

വേനൽക്കാലത്ത് വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്.  വൃക്കയിലെ കല്ലുകൾ എന്നത് വൃക്കകളിലെ പദാർത്ഥങ്ങളിൽ നിന്ന് (ധാതുക്കൾ, ആസിഡുകൾ, ലവണങ്ങൾ പോലുള്ളവ) രൂപം കൊള്ളുന്ന കല്ലുകളാണ്. അവ ഒരു മണൽത്തരി പോലെ ചെറുതോ – അപൂർവ്വമായി ഒരു ഗോൾഫ് […]

എയര്‍ ഇന്ത്യ വിമാനം എത്തും മുൻപ് മിസൈല്‍ പതിച്ചു; ഡല്‍ഹിയില്‍ നിന്ന് ഇസ്രായേലിലേക്ക് പറന്ന വിമാനം യുഎഇയിലേക്ക് വഴി തിരിച്ചുവിട്ടു; മെയ് ആറ് വരെ ഇസ്രായേലിലേക്കുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ

ടെല്‍ അവീവ്: ഡല്‍ഹിയില്‍ നിന്ന് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് പുറപ്പെട്ട വിമാനം വഴിതിരിച്ചുവിട്ടു. ടെല്‍ അവീവില്‍ ശക്തമായ മിസൈല്‍ ആക്രമണം നടന്ന സാഹചര്യത്തിലാണിത്. എയര്‍ ഇന്ത്യ വിമാനം യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലേക്കാണ് വഴിതിരിച്ചുവിട്ടത്. ഇസ്രായേലിലെ വിമാനത്താവളത്തിന് തൊട്ടടുത്താണ് മിസൈല്‍ പതിച്ചത്. […]

നിങ്ങൾ ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുവാണോ ? എങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്ത! 400 കിലോമീറ്ററിൽ കൂടുതൽ മൈലേജ് ഉള്ള ഈ ചെറിയ ഇവിക്ക് 1.40 ലക്ഷം വിലക്കിഴിവ്

വരും ദിവസങ്ങളിൽ നിങ്ങൾ ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സന്തോഷവാർത്തയുണ്ട്. ടാറ്റ മോട്ടോഴ്‌സ് 2025 മെയ് മാസത്തിൽ അതിന്റെ അതിശയകരമായ ഇലക്ട്രിക് എസ്‌യുവി പഞ്ച് ഇവിയിൽ ബമ്പർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ ടാറ്റ […]

കടലിനെ ഫോക്കസ് ചെയ്യുന്ന മമ്മൂട്ടി; പ്രിയതാരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് ടീം; രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത്

അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം പങ്കുവച്ച് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ടവര്‍. മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മമ്മൂട്ടി കമ്പനി എംഡിയുമായ ജോര്‍ജ് പകര്‍ത്തിയ ചിത്രമാണിത്. ചിത്രത്തില്‍ തന്‍റെ പ്രിയ ഹോബികളില്‍ ഒന്നായ ക്യാമറ ഉപയോഗിച്ച് ചിത്രം പകര്‍ത്തുന്ന മമ്മൂട്ടിയെയാണ് […]

ജമ്മു കശ്മീരില്‍ സൈനിക വാഹനം 700 അടി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ഡൽഹി : ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹദൂര്‍ എന്നീ മൂന്ന് സൈനികരാണ് വീരമൃത്യു. 700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം പതിച്ചത്. ജമ്മുവില്‍ […]

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്..! 299 രൂപയ്ക്ക് പ്രതിദിനം മൂന്ന് ജിബി ഡാറ്റ; ബിഎസ്‌എൻഎല്ലിന്‍റെ ഏറ്റവും വിലക്കുറവുള്ള പ്ലാൻ ഇതാ

ഡൽഹി: ഏറ്റവും താങ്ങാവുന്ന വിലയില്‍ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നതില്‍ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി‌എസ്‌എൻ‌എല്‍) ജനപ്രിയമാണ്. കമ്പനി വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ പലപ്പോഴും മറ്റുള്ള ടെലിക്കോം ദാതാക്കളെ അപേക്ഷിച്ച്‌ ഏറ്റവും താങ്ങാനാവുന്ന വിലയുള്ളവയാണ്. ജിയോ, […]

ശ്രീമൂല കേരള പട്ടാര്യ സമാജത്തിന്റെ വനിതാ വിഭാഗമായ സ്ത്രീ ശക്തി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ വൈക്കത്ത് ബോധവൽക്കരണ ക്ലാസ് നടത്തി.

വൈക്കം: മറവൻതുരുത്ത് കുലശേഖരമംഗലം ശ്രീമൂല കേരള പട്ടാര്യ സമാജത്തിന്റെ വനിതാ വിഭാഗമായ സ്ത്രീ ശക്തി ഗ്രൂപ്പിൻ്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. എസ് എം കെ പി സമാജം പ്രസിഡൻ്റ് ജി. ജയചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന ലഹരി ബോധവത്കരണ ക്ലാസ് […]

എഐ 18 മാസത്തിനുള്ളിൽ നിങ്ങളുടെ ജോലി ഏറ്റെടുക്കും! ഈ ജോലിക്കാർക്ക് സക്കർബർഗിന്‍റെ വലിയ മുന്നറിയിപ്പ്

നിങ്ങൾ ഒരു സോഫ്റ്റ്‌വെയർ ഡെവലപ്പർ ആണോ? എങ്കിൽ, ഭാവിയിൽ നിങ്ങളുടെ ജോലിക്ക് പകരം വയ്ക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) ഉണ്ടാകുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഈ മാറ്റത്തിന് സാധ്യമായ ഒരു സമയപരിധി മെറ്റ ഉടമ മാർക്ക് സക്കർബർഗ് അടുത്തിടെ പങ്കുവെച്ചു. അടുത്ത […]