ഓപ്പറേഷൻ സിന്ദൂര്‍: ഇന്ത്യയുടെ ആക്രമണം ഭയന്ന് അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ നിന്ന് ഒളിച്ചോടി; മറ്റേതെങ്കിലും രാജ്യത്തേക്ക് പലായനം ചെയ്തിക്കാമെന്ന് ഇന്ത്യൻ ഏജൻസികള്‍
ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം പാകിസ്ഥാൻ വിട്ടുപോയതായി റിപ്പോർട്ട്. വർഷങ്ങളായി ദാവൂദ് പാകിസ്ഥാനിലെ കറാച്ചിയിലാണ് താമസിക്കുന്നത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനെ പാകിസ്ഥാൻ വളരെയധികം ഭയപ്പെട്ടിരുന്നു, തീവ്രവാദത്തിന് അഭയം നല്‍കുന്ന പാകിസ്ഥാൻ അധോലോക […]