നെൽ കർഷകരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം: ബി ജെപി കുമരകം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു.
കുമരകം : നെൽകർഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സർക്കാരിന്റെ നടപടിക്കെതിരെ കുമരകം ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു . നെല്ല് സംഭരിച്ചു മാസങ്ങൾകഴിഞ്ഞും ഒട്ടുമിക്ക ബാങ്കുകളും പി.ആർ.എസ് പോലും പിടിക്കുന്നില്ല. വിളഞ്ഞ നെല്ല് സമയത്തിന് കൊയ്യാതിരിക്കുകയും, നെല്ലുസംഭരണം വൈകിയും, […]