video
play-sharp-fill

അഴിമതി കേസിൽ അറസ്റ്റിലായ റെയ്ഞ്ച് ഓഫീസർക്ക് വനം മന്ത്രിയുടെ സംരക്ഷണം; ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാൻ ഉത്തരവ്

തിരുവനന്തപുരം: അഴിതി കേസിൽ അഴിമതികേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം പാലോട് റെയ്ഞ്ച് ഓഫീസറെ തിരിച്ചെടുക്കാൻ വനം മന്ത്രി എകെ ശശീന്ദ്രന്‍റെ ഇടപെടൽ. ഈ മാസം 30ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് സര്‍വീസ് ആനുകൂല്യം ലഭിക്കാനാണ് തിരക്കിട്ടുകൊണ്ട് തിരിച്ചെടുക്കാനുള്ള ഉത്തരവിറക്കിയത്. പാലോട് റെയ്ഞ്ച് […]

ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം; എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെ തുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ട് ആഘോഷിക്കുന്നു

ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ്‌ ഒന്ന് മെയ് ദിനം അഥവാ തൊഴിലാളി ദിനമായി ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് […]

ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചതോടെ പരിഭ്രാന്തരായി; ബന്ധുക്കളും കൈവിട്ടതോടെ പോലീസിന് മുന്നില്‍ ഹാജരായി സുകാന്തിൻ്റെ മതാപിതാക്കള്‍; ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത് മൊഴിയെടുത്ത് മുന്‍ ഐബി ഉദ്യോഗസ്ഥനെ കണ്ടെത്താന്‍; സുകാന്തിന്റെ അച്ഛനെയും അമ്മയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

തൃശൂര്‍: തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്റെ അച്ഛനെയും അമ്മയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്. സുകാന്തിനെ ഇനിയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം. കേസില്‍ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം. ചാവക്കാട് സ്റ്റേഷനില്‍ ഹാജരായപ്പോളാണ് […]

പത്തനംതിട്ടയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് സ്വദേശി വിജീഷ് എന്നയാളുടെ ഭാര്യ ലിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉറങ്ങാൻ കിടന്ന ലിനു രാവിലെ മരിച്ച നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

‘വേടൻ നാടിന്റെ സ്വത്താണ്, മോഹൻലാലിനും സുരേഷ്ഗോപിക്കും കിട്ടിയ നീതി ലഭിക്കും’; പുലിപ്പല്ല് കേസില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം: റാപ്പർ വേടന്റെ പുലിപ്പല്ല് കേസില്‍ നിലപാട് മാറ്റി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പൊതുസമൂഹത്തിന്റെ വികാരം വനം വകുപ്പ് ഉദ്യോഗസ്ഥർ മാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വേടനെ പോലുളള ഒരു പ്രശസ്തനായ ഗായകന്റെ കേസ് കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച്‌ […]

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ 16കാരിയെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമം; കോഴിക്കോട് 2 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോഴിക്കോട്: നഗരമധ്യത്തിൽ 15 വയസ്സുകാരിക്കെതിരെ അതിക്രമം. കേസിൽ പ്രതികളായ രണ്ട് പേർ പിടിയിൽ. ബീഹാർ കിഷൻ ഗഞ്ച് സ്വദേശികളായ ഫൈസാൻ അൻവർ (36), ഹിമാൻ അലി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ കഴിഞ്ഞ […]

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഗാര്‍ഹികാവശ്യത്തിനുള്ള എല്‍പിജി വിലയില്‍ മാറ്റമില്ല

ഡൽഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള 19 കിലോയുടെ പാചക വാതക ഗ്യാസ് സിലിണ്ടറിന്‍റെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വാണിജ്യ സിലിണ്ടറിന്‍റെ വില കുറച്ചയത് […]

നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതിയതാണ്; പത്തനംതിട്ടയിൽ കോണ്‍ഗ്രസ് നേതാക്കളെ ഇരുത്തിപൊരുപ്പിച്ച്‌ കെ സുധാകരൻ

പത്തനംതിട്ട: പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന് സംഭവിച്ച അപചയം ചൂണ്ടിക്കാട്ടിയായിരുന്നു കെ സുധാകരന്റെ വിമർശനം. നിങ്ങളെ രണ്ട് തെറിവിളിക്കണമെന്ന് കുറേക്കാലമായി കരുതിയതാണെന്നും കെ സുധാകരൻ പറഞ്ഞു. നവീകരിച്ച പത്തനംതിട്ട […]

ബ്രേക്ക്‌ഫാസ്റ്റ് ആയി ഇന്ന് ഹെല്‍ത്തിയായ ഒരു റവ ദോശ ആയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ

കോട്ടയം: ബ്രേക്ക്‌ഫാസ്റ്റ് ആയി ഇന്ന് ഹെല്‍ത്തിയായ ഒരു റവ ദോശ ആയാലോ? വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകള്‍ റവ – 1 കപ്പ് തൈര് – 1 കപ്പ് ഗോതമ്ബ് പൊടി – 2 ടേബിള്‍ […]

ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം! സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവര്‍ത്തകര്‍; സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഇന്ന്

തിരുവനന്തപുരം: സാർവദേശീയ തൊഴിലാളി ദിനത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ പ്രവ‍ർത്തകർ. ഇന്ന് രാവിലെ പത്തുമണിക്ക് തൊഴിലാളികള്‍ മെയ് ദിന റാലി നടത്തും. സമരത്തിന്‍റെ 81ആം ദിവസമായ ഇന്ന് രാപ്പകല്‍ സമര യാത്രയുടെ ഫ്ലാഗ് ഓഫും […]