തിരുവനന്തപുരം: ഇന്ത്യൻ നേവിയിലെ അഗ്നിവീർ എസ്‌എസ്‌ആർ, അഗ്നിവീർ മെട്രിക് റിക്രൂട്മെന്റുകളിലേക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം.
2/2025, 1/2026, 2/2026 എന്നീ ബാച്ചുകളിലേക്ക് ആണ് പ്രവേശനം. 550 രൂപയും 18 ശതമാനം ജിഎസ്ടിയും ചേർന്നാണ്...
കോട്ടയം :ഏറ്റുമാനൂരില്‍ രണ്ട് പിഞ്ചുമക്കളെയുമെടുത്ത് മീനച്ചിലാറ്റില്‍ ചാടി ജിസ്മോള്‍ തോമസ് ജീവനൊടുക്കിയത് ഇന്നലെ ഉച്ചയോടെ ആയിരുന്നു.
അഭിഭാഷകയായി ഹൈക്കോടതിയില്‍ സജീവമായി പ്രാക്ടീസ് ചെയ്യുന്നതിനിടെ ആണ് ജിസ്മോള്‍ മുത്തോലി പഞ്ചായത്ത് അംഗമായി തിരഞ്ഞടുക്കപ്പെട്ടത്.
പിന്നീട് 2019ല്‍ 24ാം...
കോട്ടയം: കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ കോട്ടയം യൂണിറ്റ് പ്രതിഷേധ ധർണ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തി.
ബാർ അസോസിയേഷൻ്റെ പ്രസിഡൻ്റ് അഡ്വ കെ.സ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, വർദ്ധിപ്പിച്ച കോർട്ട്...
കോട്ടയം : കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നിയമസഹായ ക്ലിനിക്കിനേക്കുറിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോട്ടയം കളക്ടറേറ്റിലെ
തൂലിക കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ നിയമ ഓഫീസർ ടി.എസ്. സബി
ഉദ്ഘാടനം ചെയ്തു....
കൊച്ചി: ഏറെ കാലങ്ങളായി സിനിമ-സീരിയല്‍ രംഗത്ത് നിറസാന്നിധ്യമായിരുന്ന വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍. കരള്‍ രോഗത്തെ തുടർന്ന് താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായാല്‍ മാത്രമേ താരത്തിന്റെ ജീവൻ നിലനിർത്താനാകൂ,...
കൊല്ലം : കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയായ അലുവ അതുല്‍ പിടിയിൽ.
തമിഴ്നാട് തിരുവള്ളൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് നടന്ന വാഹന പരിശോധനയില്‍ പൊലീസിന്റെ കണ്‍മുന്നില്‍ നിന്നാണ് അലുവ അതുല്‍...
കൊച്ചി: ഏറെ കാലങ്ങളായി സിനിമ-സീരിയല്‍ രംഗത്ത് നിറസാന്നിധ്യമായിരുന്ന വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍. കരള്‍ രോഗത്തെ തുടർന്ന് താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായാല്‍ മാത്രമേ താരത്തിന്റെ ജീവൻ നിലനിർത്താനാകൂ,...
വിരസത, മടുപ്പ്, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോള്‍ നമ്മുടെ തലച്ചോര്‍ നല്‍കുന്ന മുന്നറിയിപ്പാണ് കോട്ടുവായ. കോട്ടുവായ ഇടുന്നതിലൂടെ ഒരു വ്യക്തിയുടെ ശരീരത്തിലെ കാർബൺ ഡൈഓക്സൈഡിൻ്റെ അളവ് കുറയുകയും ഇത് കൂടുതൽ ജാഗരൂഗരാകാൻ സഹായിക്കുകയും ചെയ്യുന്നു.
എന്നാല്‍,...
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗര്‍ തൊപ്പിയെന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.
അഞ്ച് മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച ശേഷമാണ് നിഹാലിനെയും രണ്ട് സുഹൃത്തുക്കളെയും വടകര പൊലീസ് വിട്ടയച്ചത്....
കോട്ടയം: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ദുഖാൻ ഹൈവേയിലാണ് അപകടം ഉണ്ടായത്. 47 വയസായിരുന്നു. 13 വർഷത്തോളമായി...