video
play-sharp-fill

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ് : മുഖ്യപ്രതി അലുവ അതുല്‍ പോലീസിൻ്റെ പിടിയിൽ

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ് : മുഖ്യപ്രതി അലുവ അതുല്‍ പോലീസിൻ്റെ പിടിയിൽ

Spread the love

കൊല്ലം : കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതിയായ അലുവ അതുല്‍ പിടിയിൽ.

തമിഴ്നാട് തിരുവള്ളൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച്‌ നടന്ന വാഹന പരിശോധനയില്‍ പൊലീസിന്റെ കണ്‍മുന്നില്‍ നിന്നാണ് അലുവ അതുല്‍ രക്ഷപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group