ആഴ്ചയിൽ മൂന്ന് പ്രാവശ്യം നേരിട്ടുള്ള കൊച്ചി-ലണ്ടൻ എയർ ഇന്ത്യ സർവ്വീസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണം, തീരുമാനം റദ്ദ് ചെയ്യുവാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തിരമായി ഇടപെടണമെന്നും ഫ്രാൻസിസ് ജോർജ് എംപി
ന്യൂഡൽഹി: കൊച്ചിയിൽ നിന്നും ലണ്ടനിലേക്കും തിരിച്ച് കൊച്ചിയിലേക്കും ആഴ്ചയിൽ മൂന്ന് പ്രാവശ്യം നേരിട്ടുള്ള എയർ ഇന്ത്യാ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി. ലോക്സഭയിൽ ശൂന്യവേളയിൽ ആണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. മാർച്ച് 28 മുതൽ ഈ […]