video
play-sharp-fill

ബുര്‍ഖ ധരിച്ചെത്തി; കൈയില്‍ രണ്ട് കുപ്പി പെട്രോളും; ഫെബിന്റെ സഹോദരിയും തേജസും ഒന്നിച്ചുപഠിച്ചവര്‍ ; ഞരമ്പ് മുറിച്ച ശേഷം ആത്മഹത്യ ; തേജസും ഫെബിനും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടോ… പ്രതി ഗ്രേഡ് എസ് ഐയുടെ മകന്‍ ; 20കാരനായ വിദ്യാര്‍ഥിയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്

കൊല്ലം: ഉളിയക്കോവിലില്‍ 20കാരനായ വിദ്യാര്‍ഥിയെ വിട്ടില്‍ കയറി കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ. കൊല്ലം ഫാത്തിമ മാതാ കോളജിലെ ബിസിഎ വിദ്യാര്‍ഥി ഫെബിന്‍ ജോര്‍ജ് ഗോമസിനെ നീണ്ടകര സ്വദേശിയായ തേജസ് രാജു ആണ് കുത്തിക്കൊലപ്പെടുത്തിയത്. ബുര്‍ഖ ധരിച്ചെത്തിയ തേജസ് കൈയില്‍ രണ്ട് കുപ്പി […]

ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് വെ​ട്ടേ​റ്റു ; വെ​ട്ടേ​റ്റത്‌ മ​ക​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​നി​ടെ ; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോലീസ്

തൃ​ശൂ​ർ: ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യ്ക്ക് വെ​ട്ടേ​റ്റ​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യ്ക്കു​ണ്ടാ​യ ആക്രമണം ഉണ്ടായത്. സംഭവത്തിൽ താ​ന്ന്യം സ്വ​ദേ​ശി​നി ലീ​ല​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ലീ​ല​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ ഒ​രു സം​ഘം അ​ക്ര​മി​ക​ൾ ക​യ​റി ബ​ഹ​ള​മു​ണ്ടാ​ക്കി. ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം കേ​ട്ട് കാ​ര​ണ​മ​ന്വേ​ഷി​ക്കാ​ൻ ലീ​ല​യു​ടെ […]

കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു ; പ്രതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി

കൊല്ലം: കോളജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കൊല്ലം ഉളിയക്കോവിലിലാണ് ഞെട്ടിക്കുന്ന കൊലപാതകം. ഫെബിൻ ജോർജ് ​ഗോമസ് (21) ആണ് മരിച്ചത്. കാറിലെത്തിയ മുഖം മൂടി ധരിച്ച ഒരാളാണ് ആക്രമണം നടത്തിയത്. രാത്രി ഏഴ് മണിക്കു ശേഷമായിരുന്നു സംഭവം. ഫെബിനെ കുത്തിയ […]

പാലാ പൊൻകുന്നം ഹൈവേ സൈഡിൽ ലോട്ടറി വില്പനക്കാരനിൽ നിന്നും ടിക്കറ്റ് പിടിച്ചുപറിച്ചു കടന്ന് കളഞ്ഞു ; പാലാ സ്വദേശിയായ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊൻകുന്നം പോലീസ്

പൊൻകുന്നം : ലോട്ടറി വില്പനക്കാരനിൽ നിന്നും ടിക്കറ്റ് പിടിച്ചുപറിച്ചു ബൈക്കിൽ കടന്ന് കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി പൊൻകുന്നം പോലീസ്. പാലാ വെള്ളിയേപ്പള്ളി ഇടയാട്ടുകര ഭാഗത്ത്‌ പുതുശ്ശേരിയിൽ വീട്ടിൽ വിജയൻ മകൻ ദിലീപ് വിജയൻ (40) ആണ് പിടിയിലായത്. പൊൻകുന്നം കുരുവികൂടു […]

പാലാ മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന ; വ്യത്യസ്ത കേസുകളിലായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പാലാ എക്സൈസിന്റെ പിടിയിൽ

പാലാ : മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിലായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ പാലാ എക്സൈസ് അറസ്റ്റ് ചെയ്തു. കേരള സർക്കാരിന്റെ “operation clean slate” മിഷന്റെ ഭാഗമായി പാലാ എക്സൈസ് റേഞ്ച് […]

24,25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും ; 22 ശനിയാഴ്ച മുതല്‍ നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

ന്യൂഡല്‍ഹി: 24,25 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ഇതോടെ 22 മുതല്‍ തുടര്‍ച്ചയായി നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. 22 നാലാം ശനിയാഴ്ചയും 23 ഞായറാഴ്ചയുമാണ്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. ബാങ്കിങ് മേഖലയിലെ ഒന്‍പത് […]

കോട്ടയം ജില്ലയിൽ നാളെ (18/03 /2025) കുറിച്ചി, തൃക്കൊടിത്താനം, മീനടം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ (18/03 /2025) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ നാളെ (18 .03.2025) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വിവിധ ഭാഗങ്ങളിൽ രാവിലെ 09:00 മുrതൽ 05:00 വരെ വൈദ്യുതി മുടങ്ങും. കോട്ടയം […]

കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം; ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്; സമീപത്ത് നിർത്തിയിട്ട കാറിനകത്തും ചോരപ്പാടുകൾ;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കൊല്ലം: കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. അപകട മരണമാണോ, കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമായിട്ടില്ല. പൊലീസ് വിശദമായി […]

കുമാരനല്ലൂർ ദേവി ക്ഷേത്ര ഭാരവാഹികൾ മക്കാ മസ്ജിദ് കുടുംബാഗങ്ങളോടൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്തു

കോട്ടയം :  കുമാരനല്ലൂർ ദേവി ക്ഷേത്ര ഭാരവാഹികൾ മക്കാ മസ്ജിദ് കുടുംബാഗങ്ങളോടൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

എളുപ്പത്തിൽ പാചകം ചെയ്യാനും വൃത്തിയാക്കാനും സാധിക്കുമെന്നതാണ് നോൺ സ്റ്റിക് പാനിന്റെ ഗുണം; നോൺ സ്റ്റിക് പാൻ എത്രകാലം വരെയും ഉപയോഗിക്കാം; ഇങ്ങനെ ചെയ്താൽ മതി

വാങ്ങിക്കുന്ന സാധനങ്ങൾ കേടുവരാതെ അധികകാലം ഉപയോഗിക്കുമ്പോഴാണ് നമ്മുടെ പണം കൂടുതൽ ഉപയോഗപ്രദമാകുന്നത്. നിരന്തരമായി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അടുക്കളയിൽ സാധനങ്ങൾ എപ്പോഴും വാങ്ങിക്കേണ്ടതായി വരുന്നു. എന്ത് വാങ്ങുമ്പോഴും ഗുണമേന്മ കൂടിയ സാധനങ്ങളാണ് വാങ്ങേണ്ടത്. നോൺ സ്റ്റിക് പാൻ പേരുപോലെ തന്നെയാണ്. അവ […]