നഗരസഭകൾക്ക് പുറമെ പഞ്ചായത്തുകളിലേക്കും കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സംവിധാനം ; കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളടക്കം നിലയ്‌ക്കുന്ന അവസ്ഥയിൽ ; ഇനിയും വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഉദ്യോഗസ്ഥര്‍ ; കാര്യങ്ങള്‍ സുഗമമാകാന്‍ എത്രനാള്‍ കാത്തിരിക്കേണ്ടിവരുമെന്നതും അവ്യക്തം
കോട്ടയം: നിലവില്‍ നഗരസഭകളില്‍ ഉപയോഗിച്ച് വരുന്ന കെ-സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ സംവിധാനം ഏപ്രില്‍ ഒന്നു മുതല്‍ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തുതിനാല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പലയിടത്തും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ അടക്കം നല്‍കുന്നത് നിലച്ചു. ഇതിന്‌റെ വിന്യാസത്തിനും […]