വായിലെ കാൻസറിന് കാരണമെന്ത്?; പ്രാരംഭ ഘട്ടത്തിലുണ്ടാകുന്ന ലക്ഷണങ്ങള്‍ അവഗണിക്കരുത് ; കാരണങ്ങൾ, ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം
വായിലെ കാൻസർ വളരെയധികം അപകടകാരിയാണ്. പ്രാരംഭ ഘട്ടത്തിലുണ്ടാകുന്ന ലക്ഷണങ്ങള്‍ അവഗണിക്കുന്നത് രോഗത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. ലക്ഷണങ്ങളെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ സ്വീകരിക്കുന്നതിലൂടെ അപകട സാധ്യത കുറയ്ക്കാനാകും. എന്താണ് വായിലെ കാൻസർ? വായിലെ കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ് വായിലെ കാൻസർ കൊണ്ട് അർത്ഥമാക്കുന്നത്. […]