നാട്ടിലെ പൊങ്ങച്ചക്കാരായ പെണ്ണുങ്ങൾ ഇടയ്ക്കിടെ വിസിറ്റിംഗ് വിസയിൽ  ദുബായിലേക്ക് മുങ്ങുന്നത് മാംസ കച്ചവടത്തിന്; ദുബായിൽ സെക്സ് ടൂറിസം തഴച്ചുവളരുന്നു;  മൂന്ന് മാസത്തെ വിസിറ്റിംഗ് വിസയിൽ  ദുബായിലെത്തുന്ന യുവതികൾ ലക്ഷങ്ങളുമായി മൂന്നാം മാസം മടങ്ങുന്നു; കോട്ടയത്തെ നിരവധി യുവതികൾ ദുബായിൽ സെക്സ് ടൂറിസത്തിൻ്റെ കണ്ണികൾ

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടിലെ പൊങ്ങച്ചക്കാരായ പെണ്ണുങ്ങൾ ഇടയ്ക്കിടെ വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് മുങ്ങുന്നത് മാംസ കച്ചവടത്തിന്.

വിസിറ്റിംഗ് വിസയിൽ ദുബായിലെത്തുന്ന യുവതികൾ ദുബായിൽ അരങ്ങ് വാഴുന്ന സെക്സ് ടൂറിസത്തിന്റെ ഭാഗമാകുകയും ലക്ഷങ്ങളുമായി മൂന്നാം മാസം കേരളത്തിലേക്ക് മടങ്ങുകയുമാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ചാരികൾക്കും താമസക്കാർക്കും ഒന്നിനും ദുബായ് ഒരു കുറവും വരുത്തുന്നില്ല. ആവശ്യക്കാർക്ക് മദ്യവും മദിരാക്ഷിയും, ന്യൂജനറേഷൻ ലഹരിയും ആവശ്യം പോലെ ഇവിടെ ലഭ്യമാണ്.

ഹോട്ടലുകൾക്കും ടൂറിസവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്കും ലക്ഷങ്ങളാണ് വരുമാനം. കോട്ടയം ജില്ലയിലെ നിരവധി യുവതികളാണ് ദുബായിൽ സെക്സ് ടൂറിസത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.

മൂന്നു മാസത്തേ വിസിറ്റിംഗ് വിസയിൽ എത്തുന്ന ഇവർക്ക് ലക്ഷങ്ങളാണ് വരുമാനം.
അതുകൊണ്ട് തന്നെ മലയാളികളായ നിരവധി യുവതികളാണ് പണം ഉണ്ടാകാനായി കടലു കടക്കുന്നത്. വിസിറ്റിംഗ് വിസയിൽ ദുബായിലെത്തുന്നവർക്ക് മൂന്ന് മാസം വരെ അവിടെ തങ്ങാം. അതിന് ശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ കൈ നിറയെ പണം ഉണ്ടാകാനുള്ള വഴിയാണ് സെക്സ് ടൂറിസം.

നാട്ടിലെത്തി ഒരു ഇടവേളയ്ക്ക് ശേഷം ദുബായിലേക്ക് വിസിറ്റിംഗ് വിസയിൽ തന്നെ ഇവർ മടങ്ങുകയാണ് പതിവ്.!