Saturday, March 28, 2026

Monthly Archives: July, 2024

മകളെ പിതാവ് പീഡിപ്പിച്ചെന്ന കേസിൽ ജാഗ്രത വേണം: മുന്നറിയിപ്പു നൽകി ഹൈക്കോടതി.

  കൊച്ചി : പ്രായപൂർത്തിയാകാ ത്ത മകളെ പിതാവ് പീഡിപ്പിച്ചെന്നുള്ള കേസുകളിൽ വിചാരണ നടത്തുമ്പോൾ പോക്സോ കോടതികൾ വസ്തുതകൾ വീണ്ടും വീണ്ടും പരിശോധിക്കണമെന്നു ഹൈക്കോടതി. ദമ്പതികൾ തമ്മിൽ കുട്ടിയുടെ സംരക്ഷണാവകാശ തർക്കമുള്ള സാഹചര്യങ്ങളിൽ പ്രത്യേകിച്ചും അതീവ...

വാകത്താനം പിച്ചനാട്ടുകുളം പള്ളിക്കുന്നേൽ  പരേതനായ യോഹന്നാന്റെ ഭാര്യ കെ.സി.മറിയാമ്മ (87) നിര്യാതയായി

  വാകത്താനം: പിച്ചനാട്ടുകുളം പള്ളിക്കുന്നേൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ കെ.സി.മറിയാമ്മ (87) നിര്യാതയായി. മൃതദേ ഹം ഇന്ന് 4ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ(ആഗസ്റ്റ് - 1 വ്യാഴം )   8ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം...

വയനാട് മുണ്ടക്കൈയത്ത് ഉണ്ടായത് വൻ ദുരന്തം ; രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു : ഗവർണർ

സ്വന്തം ലേഖകൻ കോഴിക്കോട്: വയനാട് മുണ്ടക്കൈയത്ത് ഉണ്ടായത് വൻ ദുരന്തമാണെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു....

ഒൻപത് വയസുള്ള ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ; മധ്യവയസ്‌കന് നാല് ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ച് കോടതി

സ്വന്തം ലേഖകൻ തൃശൂര്‍: ഒൻപത് വയസുള്ള ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ കുന്നംകുളം പോക്‌സോ കോടതി നാല് ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴ സംഖ്യയില്‍നിന്ന് മൂന്ന് ലക്ഷം...

50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണ​വു​മാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യു​വ​തി പി​ടി​യി​ല്‍; യു​വ​തിയിൽ നിന്ന് മി​ശ്രി​ത​രൂ​പ​ത്തി​ലാ​ക്കി ക​ടത്താൻ ശ്രമിച്ച 780 ഗ്രാം സ്വ​ര്‍ണം എ​യ​ര്‍ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് പിടിച്ചെടുത്തു

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ക​സ്റ്റം​സ് ഇ​ന്റ​ലി​ജ​ന്‍സ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ 50 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍. ചി​റ​യി​ന്‍കീ​ഴ് സ്വ​ദേ​ശി​നി ശ്രീ​ക്കു​ട്ടി​യാ​ണ് (32) പി​ടി​യി​ലാ​യ​ത്. ദു​ബൈ​യി​ല്‍ നി​ന്നെ​ത്തി​യ എ​മി​റേ​റ്റ്‌​സ്...

വയനാട് ദുരന്തം: വിഷയം അടിയന്തര പ്രമേയമായി പാർലമെന്റിൽ ഉന്നയിക്കാൻ ഇന്ത്യാ മുന്നണി, ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം

  വയനാട്:  ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 9.30 ന് ഓൺലൈനായാണ് യോഗം ചേരുക. മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും. തുടർന്ന്...

ഹമാസ് തലവൻ ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെട്ടു; ആക്രമണം ഇറാൻ പ്രസിഡന്‍റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയപ്പോൾ

ടെഹ്റാൻ: ഹമാസിന്‍റെ രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മായീൽ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാന്‍റെ തലസ്ഥാനമായ ടെഹ്‌റാനിൽ വെച്ച് കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ്...

ബെയിലി പാലം നിര്‍മ്മിക്കാന്‍ സാമഗ്രികള്‍ എത്തും; രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് മന്ത്രി കെ രാജന്‍

സ്വന്തം ലേഖകൻ കല്‍പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ബെയിലി പാലം നിര്‍മ്മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ സാധിക്കും. പാലം നിര്‍മ്മിക്കുന്നതിനുള്ള സാമഗ്രികള്‍ ബംഗളൂരുവില്‍ നിന്ന് ഉച്ചയോടെ എത്തും....

മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം: ദയനീയ കാഴ്ച, തകർന്ന വീടുകളിൽ മൃതദേഹം കുടുങ്ങി കിടക്കുന്നു, കിടക്കുന്നതും കസേരയില്‍ ഇരിക്കുന്നതുമായ അവസ്ഥയിൽ മൃതദേഹങ്ങൾ, മേൽക്കൂര മാറ്റുന്നത് വടംകെട്ടി വലിച്ച്, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം, മരണ സംഖ്യ...

വയനാട്: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 155 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ച മുതൽ നിരവധി മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. മുണ്ടക്കൈയിലെ തകർന്ന വീടുകളിൽ നിന്നാണ്...

ജോലി തേടിയലഞ്ഞ് മടുത്തോ ? ഇതാ കൈനിറയെ അവസരങ്ങൾ; കോളേജുകൾ, ആശുപത്രികൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ, യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കുക, കൂടുതൽ വിവരങ്ങൾ അറിയാം..

ഫാർമസിസ്റ്റ് തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജൂലൈ 31നു 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ. ഓഫിസർ/ ടെക്നിഷ്യൻ തിരുവനന്തപുരം: ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ...
- Advertisment -
Google search engine

Most Read