കോഴിക്കോട്: മാധ്യമ വാർത്തകള്‍ക്കെതിരെ ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം ഒരുങ്ങുന്നു.
ചികിത്സാ പിഴവുള്‍പ്പെടെ പരാതികള്‍ പെരുകുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തിനുള്ള പുതിയ നീക്കം. എൻജിഒ യൂണിയൻ നേതൃത്വത്തിലുള്ള സമരത്തില്‍ മെഡിക്കല്‍ കോളേജ്...
കൊച്ചി: അമിതഭാരം ചുമന്നുള്ള കുട്ടികളുടെ സ്കൂൾ യാത്രയ്ക്ക് ഇപ്പോഴും മാറ്റമില്ല. കേന്ദ്രസർക്കാരും കോടതികളും തീരുമാനങ്ങൾ വ്യക്തമാക്കിയിട്ടും പുസ്തകങ്ങളടക്കമുള്ള ബാഗിന്റെ തൂക്കത്തിൽ മാറ്റില്ല. അമിതഭാരം ചുമന്നാണ് കേരളത്തിലെ കുട്ടികൾ ഈ വർഷവും സ്കൂളിലേയ്ക്ക് കടന്നുചെല്ലുക.
ബാഗിന്റെ...
കണ്ണൂർ: ഹെൽമറ്റിനുളളിൽ കയറിക്കൂടിയ പെരുമ്പാമ്പ് യുവാവിനെ കടിച്ചു.
കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് കടിയേറ്റത്. വീടിന് മുന്നിൽ രാത്രി പാര്‍ക്ക് ചെയ്ത ബൈക്കിലാണ് രജീഷ് ഹെൽമറ്റ് സൂക്ഷിച്ചിരുന്നത്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയ രജീഷ്...
തൃശ്ശൂർ: വളർത്തുമൃഗങ്ങൾ ചിലർക്ക് സ്വന്തം കുടുംബാംഗങ്ങളെപോലെയാണ്. അത്രയ്ക്കധികം സ്നേഹവും ലാളനയും നൽകിയാണ് ചിലർ അവയെ വളർത്തുക. വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാലോ അത് സഹിക്കാവുന്നതിലും അപ്പുറമാണ്.
വീട്ടിൽ വളർത്തുന്ന പൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിൽ മുത്തച്ഛനെ...
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം.
വാൽപ്പാറയ്ക്കടുത്ത് പുതുക്കാട് സ്വദേശി മുകേഷ് (18) ആണ് മരിച്ചത്.
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. മുകേഷിനെ ഉടന്‍ തന്നെ വാൽപ്പാറ
സർക്കാർ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ...
ഇടുക്കി: ഉണ്ണിമുകുന്ദനും ദുൽഖർ സൽമാനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് വിക്രമാദിത്യൻ. സി.ഐ. വാസുദേവ ഷേണായിയുടെ വിരമിക്കല്‍ ദിവസം മകൻ ആദിത്യൻ ചുമതലയേൽക്കുന്ന രംഗം ആർക്കും മറക്കാൻ കഴിയില്ല. എന്നാൽ, സിനിമയിൽ നടന്ന...
സ്വന്തം ലേഖകൻ
കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ചിത്ര. സിനിമയിലെ സുമലതയെയും സുരേഷേട്ടനെയും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. രാജേഷ് മാധവനും ചിത്രയും വീണ്ടും ഒന്നിക്കുന്ന...
സ്വന്തം ലേഖകൻ
കേരള സര്‍ക്കാരിന് കീഴില്‍ ഒഡാപെക് വഴി സൗദി അറേബ്യയില്‍ ജോലി നേടാന്‍ അവസരം. സൗദിയിലെ വെയര്‍ഹൗസ് മേഖലയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. കേരള ഗവണ്‍മെന്റ് നേരിട്ട് നടത്തുന്ന സൗജന്യ റിക്രൂട്ട്‌മെന്റാണിത്.
തസ്തിക& ഒഴിവ്
സൗദിയില്‍...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം. അടുക്കളയിലെ ചിത്രത്തിൽ അമ്മയോടൊപ്പം അച്ഛനും വീട്ടുജോലി ചെയ്യുന്നതാണ് ഹൈലൈറ്റ്. അമ്മ ദോശ ചുട്ടെടുക്കുകയും അച്ഛൻ തറയിലിരുന്ന് തേങ്ങ ചിരകുന്നതും കളിപ്പാവ...