തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരത്തു വെച്ചാണ് അന്ത്യം.
1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം....
കൊല്ലം : പത്തനാപുരത്ത് രൂപമാറ്റം വരുത്തിയും നമ്പർ പ്ലേറ്റ് ഇല്ലാതെയും നിരത്തിലിറക്കിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തു.
കാര്‍ കസ്റ്റഡിയില്‍ എടുത്തതിന്‍റെ പേരില്‍ ഒരു സംഘം ആളുകള്‍ എം വി ഡി...
കോട്ടയം : കഞ്ഞിക്കുഴിയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് പോകുന്ന വഴിയിൽ മാങ്ങാനത്തുള്ള കവിത അപ്പാർട്ട്മെൻ്റി ലെ അനധികൃത മാലിന്യം കത്തിക്കലിന് തടയിട്ട് നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ.
കവിത അപ്പാർട്ട്മെന്റ് കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസിനേറേറ്ററിൽ അനധികൃതമായി...
മൂവാറ്റുപുഴ : വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം സ്വർണ്ണമാല കവർന്നു. മൂവാറ്റുപുഴ കഴുമ്പിത്താഴം കരയിൽ കൗസല്യ (65 ) ആണ് കൊല്ലപ്പെട്ടത്.
ഞാറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കവർച്ചയ്ക്കിടെ വയോധികയെ കഴുത്ത് ഞെരിച്ച്...
കോട്ടയം : കഞ്ഞിക്കുഴിയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് പോകുന്ന വഴിയിൽ മാങ്ങാനത്തുള്ള
കവിത അപ്പാർട്ട്മെൻ്റിലെ അനധികൃത മാലിന്യം കത്തിക്കലിന് തടയിട്ട് നഗരസഭാ അധ്യക്ഷ
കവിത അപ്പാർട്ട്മെന്റ് കോമ്പൗണ്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഇൻസിനേറേറ്ററിൽ അനധികൃതമായി പ്ലാസ്റ്റിക്ക് മാലിന്യമടക്കമുള്ളവ കത്തിക്കുന്നതായും ഇവിടെ...
കൊച്ചി: ആലുവ മാഞ്ഞാലിയില്‍ കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. കുപ്രസിദ്ധ ഗുണ്ട റിയാസിന്റെ വീട്ടില്‍ നിന്നാണ് 4 തോക്കുകള്‍ പിടിച്ചെടുത്തത്. ഇരുപതോളം വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്....
കോട്ടയം : കഞ്ഞിക്കുഴിയിൽ നിന്ന് പുതുപ്പള്ളിയിലേക്ക് പോകുന്ന യാത്രക്കാർക്ക് മാങ്ങാനത്തെത്തുമ്പോൾ അസ്വസ്ഥത.
ചിലർക്ക് ശ്വാസംമുട്ടൽ.
കവിത അപ്പാർട്ട്മെൻ്റി ലെ മാലിന്യം കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക ശ്വസിക്കുന്നതാണ് യാത്രക്കാരെ അസ്വസ്ഥരാക്കുന്നത്.
കഞ്ഞിക്കുഴി- പുതുപ്പള്ളി റോഡിൽ മാങ്ങാനം കുരിശിന് സമീപം
കവിത...
കൊച്ചി : ജനിച്ച ഉടൻ അമ്മ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു.
കൊച്ചി കോര്‍പ്പറേഷന്‍ ഏറ്റുവാങ്ങി മൃതദേഹം പോലീസാണ് സംസ്‌കരിച്ചത്. കുഞ്ഞിന്റെ മൃതദേഹം അടക്കിയ ശവപ്പെട്ടിക്ക് ചുറ്റും പൊലീസ് പൂക്കളയും കളിപ്പാട്ടങ്ങളും...
പുണർതം ആർട്സ് ഡിജിറ്റലിൻ്റെ ബാനറിൽ രമേശ്കുമാർ കോറമംഗലം രചനയും സംവിധാനവും നിർവ്വഹിച്ച് പുള്ളുവൻ പാട്ടിൻ്റെയും നാവോറ് പാട്ടിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ "മായമ്മ"യുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി.
തിരുവനന്തപുരം ഏരീസ് പ്ലക്സ് തീയേറ്ററിൽ വെച്ച്...
കൊ ച്ചി : സ്വകാര്യസന്ദർശനത്തിനായി മുഖ്യ മന്ത്രി പി ണറായി
വി ജയൻ യാത്രതിരിച്ചത്അവധിക്കാല വി ശ്രമം കൂടി
ലക്ഷ്യ മിട്ട്.
തിങ്കളാഴ്ച പുലർച്ചെ നെടുമ്ബാശ്ശേരിയില്‍നിന്നാണ്അദ്ദേഹം ദുബായിലേക്ക്
പോയത്. മന്ത്രി മുഹമ്മദ്റിയാസും ഭാര്യ വീ ണാ വി ജയനും...