video
play-sharp-fill

Saturday, July 12, 2025

Monthly Archives: April, 2024

കോട്ടയം കെഎം മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ 4.5 കിലോ തൂക്കം വരുന്ന ഗർഭപാത്രമുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

  കോട്ടയം : പാലാ കെഎം മാണി സ്മാരക ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ നാലര കിലോ തൂക്കം വരുന്ന ഗർഭപാത്രം മുഴ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരിക്കുന്നു.പാലാ മരങ്ങാട്ടുപിള്ളി സ്വദേശിനിയായ (40) വയസ്സുകാരിയാണ് അമിതമായ...

അയ്മനത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

  അയ്മനം : അയ്മനം ജംഗ്ഷനിൽ ഡിസംബർ 15 ന് നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. ഉത്രാടത്തിൽ അജേഷിന്റെ മകൻ ജിതിൻ അജേഷ് (16) ആണ് ഇന്ന് മരിച്ചത്. സംസ്കാരം നാളെ (02.04.2024,...

ബലാത്സംഗ കേസിൽ ജാമ്യം നേടിയത് വ്യാജരേഖ ഉണ്ടാക്കി; എസ് എച്ച് ഒ, എവി സൈജുവിന്‍റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

    കൊച്ചി: ബലാത്സംഗ കേസിൽ  വ്യാജ രേഖ ഹാജരാക്കി  മുൻകൂർ ജാമ്യം നേടിയ മലയൻകീഴ് മുൻ എസ് എച്ച് ഒ,  എവി  സൈജുവിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യം...

സഖാവേ ഒരു സെൽഫി എടുത്താലോ ; സാധാരണ ഒരു ഫോട്ടോയ്ക്ക് ഞാൻ 500 രൂപയാണ് വാങ്ങാറ്… ഇലക്ഷൻ പ്രചാരണത്തിനിടെ നർമ്മനിമിഷങ്ങളുമായി മാവേലിക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ : അരുൺകുമാർ

മാവേലിക്കര : മാവേലിക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ അരുൺകുമാറിന്റെ ഇലക്ഷൻ പ്രചരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്നത്. അരുൺകുമാറിനോട് ഒരുപറ്റം യുവതികൾ ഒരു സെൽഫി എടുക്കാമോ സഖാവേ എന്ന് ചോദിക്കുന്ന വീഡിയോ ആണ്...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (1/04/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ വിൻ ലോട്ടറി ഫലം ഇവിടെ കാണാം (1/04/2024) 1st Prize Rs :75,00,000/- WN 202833 (THIRUVANANTHAPURAM)   Cons Prize-Rs :8,000/- WO 202833 WP 202833 WR 202833 WS 202833 WT 202833...

വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ മുല്ലശേരി കനാൽറോഡ് തോട്ടുങ്കൽപറമ്പിൽ സ്വദേശി വിനോദ് (45)മരിച്ചു :4 ഇതര സംസ്ഥാനക്കാരെ അറസ്റ്റു ചെയ്തു

കൊച്ചി: വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ മുല്ലശേരി കനാൽറോഡ് തോട്ടുങ്കൽപറമ്പിൽ സ്വദേശി വിനോദ് (45)മരിച്ചു. മാർച്ച് 25ന് രാത്രി 10.30നായിരുന്നു സംഭവം ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നൈനാന്റെ...

ആദായനികുതി വകുപ്പ് നോട്ടീസിനെതിരായ ഹരജിയില്‍ കോണ്‍ഗ്രസിന് ആശ്വാസം.

  ഡൽഹി: തെരഞ്ഞെടുപ്പ് കഴിയും വരെ കോണ്‍ഗ്രസില്‍ നിന്ന് 3,500 കോടിയുടെ നോട്ടീസില്‍ ആദായനികുതി കുടിശ്ശിക പിടിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. ആദായനികുതി വകുപ്പ് നോട്ടീസ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ സമർപ്പിച്ച ഹരജിയിലാണ്‌ കേന്ദ്രത്തിന്‍റെ മറുപടി. കഴിഞ്ഞ...

സൈബർ തട്ടിപ്പിനെതിരെ കേരള പോലീസ് പുറത്തിറക്കിയ ഹ്രസ്യ ചിത്രത്തിൽ ബോധവൽക്കരണവുമായി നടി ഭാവനയും…

തിരുവനന്തപുരം :  സൈബർ തട്ടിപ്പിനെതിരെ ഹ്രസ്വ ചിത്രവുമായി കേരള പോലീസ്. ബാങ്കിംഗ് വിവരങ്ങള്‍ ആരുമായും പങ്കുവയ്‌ക്കരുതെന്നും നിതാന്ത ജാഗ്രത കൊണ്ടു മാത്രമേ സൈബർ തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാൻ കഴിയൂ എന്നും കേരള പോലീസ്...

ബന്ധുവീട്ടില്‍ പോകുകയാണെന്ന് പറഞ്ഞ യുവതിയെ കാണാതായി, മൃതദേഹം രാത്രി ജലാശയത്തിൽ കണ്ടെത്തി

  ഇടുക്കി: ബന്ധു വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് പോയ യുവതിയെ കാണാതായി. ഒടുവിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തിയത് അഞ്ചുരുളി ജലാശയത്തിൽ നിന്ന്. ഇന്നലെ അർധരാത്രിയോടെ കണ്ടെത്തിയ മൃതദേഹം പാമ്പാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്ന് സ്ഥിരീകരണം. പാമ്പാടുംപാറ എസ്റ്റേറ്റ് ലയത്തില്‍...

ജവഹർ ബാലഭവനിൽ അവധിക്കാല ക്ലാസ് ആരംഭിച്ചു : വിവിധ വാദ്യോപകരണങ്ങളിലും ചിത്രകലയിലും കുട്ടികൾക്ക് 2 മാസം പരിശീലനം

  സ്വന്തം ലേഖകൻ കോട്ടയം :കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ കുട്ടികളുടെ അവധിക്കാല ക്ലാസുകൾ ആരംഭിച്ചു .ഇന്ന് രാവിലെ നടന്ന ചടങ്ങിൽ അവധിക്കാല ക്ലാസുകളുടെ ഉദ്ഘാടനം മുൻ വ്യോമയാന സെക്രട്ടറി റോയി പോൾ നിർവഹിച്ചു. ബാലഭവൻ...
- Advertisment -
Google search engine

Most Read