Friday, March 6, 2026

Monthly Archives: April, 2024

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സൈനികനെതിരെ കേസ്

കണ്ണൂർ: ഇരിക്കൂർ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി  നിശ്ചയത്തിനു ശേഷം വീട്ടിൽ കയറി ക്രൂരമായി ബാലാത്സംഗം ചെയ്ത കേസിൽ സൈനികനെതിരെ കേസ്. ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 26 കാരിയുടെ പരാതിയിലാണ് ആറളം...

വീട് കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 7 വർഷം തടവ് വിധിച്ച് കോടതി

  തിരുവനന്തപുരം: വീട് കയറി ആകമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം തടവ്  വിധിച്ച് കോടതി. നെയ്യാറ്റിൻകര മരുത്തൂർ നൗഷാദിന്റെ വീട് ആക്രമിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതി അതിയന്നൂർ പുന്നക്കാട് സുരേഷിനാണ്...

സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോൾ പരിചയപ്പെട്ടു; പരാതി പരിഹരിച്ച്‌ ഡോക്ടറുടെ ഫോണ്‍ നമ്പർ വാങ്ങി സൗഹൃദമുണ്ടാക്കി,പിന്നെ പീഡനവും പണം തട്ടലും ; മലയൻകീഴ് മുൻ എസ് എച്ച്‌ ഒയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: മലയിൻകീഴ് ബലാത്സംഗക്കേസ് അട്ടിമറിക്കാൻ നടത്തിയത് സമാനതകളില്ലാത്ത നീക്കമാണ് പോലീസ് നടത്തിയത്. എന്നാല്‍ ഇര പരാതിയില്‍ ഉറച്ചു നിന്നതോടെ, പൊലീസിന്റെ അട്ടിമറി ശ്രമങ്ങള്‍ നിയമ വഴിയില്‍ പൊളിയുകയാണ് ഉണ്ടായത്. ഇനിയെങ്കിലും സൈജുവിനെ കേരളാ...

രാജ്യത്ത് വരാനിരിക്കുന്നത് കൊടുംചൂടിന്റെ നാളുകൾ; രാജ്യത്തിന്റെ മധ്യഭാ​ഗത്തും പടിഞ്ഞാറൻ ഭാ​ഗത്തും താപനില വർധിക്കും ; 20 ദിവസം വരെ ഉഷ്ണതരം​ഗ സാധ്യതയെന്നും മുന്നറിയിപ്പ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യയിൽ വരാനിരിക്കുന്ന നാളുകൾ കൊടുംചൂടിന്റേതെന്ന് കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) ഡയറക്ടർ ജനറൽ...

യുകെ വിസ തട്ടിപ്പില്‍ കോടികള്‍ കൈക്കലാക്കിയ വ്യാജ വിസ തട്ടിപ്പുകാരിയ്ക്ക് പൂർണ്ണ ഗര്‍ഭിണിയെന്ന പേരില്‍ കോടതിയുടെ കരുണയും ജാമ്യവും; പൊലീസ് വീണ്ടും അന്വേഷിച്ച്‌ എത്തിയപ്പോള്‍ കോട്ടയം സ്വദേശിനിയായ യുവതി കുഞ്ഞുമായി മുങ്ങി ;...

സ്വന്തം ലേഖകൻ  ലണ്ടൻ: കേരളത്തില്‍ വ്യാപകമായി അരങ്ങേറിയ യുകെ വിസ തട്ടിപ്പില്‍ കോടികള്‍ കൈക്കലാക്കിയ വ്യാജ വിസ തട്ടിപ്പുകാർ പൊലീസിന് പിടി കൊടുക്കാതെ മുങ്ങി തുടങ്ങി. ഏതാനും മാസം മുൻപ് വ്യാജ വിസ പരാതിയില്‍ തലയോലപ്പറമ്ബ്...

മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷം; മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തുകളിൽ കുടിനീര് കിട്ടാക്കനി

  മുണ്ടക്കയം:  ചൂട് കനക്കുകയാണ് ദിവസേന ചൂടിന്റെ കാഠിന്യത്തിന് മൂർച്ഛയേറുമ്പോൾ മലയോര പ്രദേശത്തിലെ ആളുകൾ വെള്ളത്തിനായി നട്ടം തിരിയുകയാണ്. ജില്ലയിൽ അശ്വാസമായി മഴ പെയ്തെങ്കിലും യാതൊരു മാറ്റവും ചൂടിന് സംഭവിച്ചിട്ടില്ല. മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, കൂട്ടിക്കല്‍...

കുമരകം പുതിയകാവ് ദേവി ക്ഷേത്രത്തിലേയ്ക്ക് കൊടിക്കയർ ഘോഷയാത്ര നാളെ വൈകുന്നേരം 6 – ന്

  സ്വന്തം ലേഖകൻ കുമരകം :അരയശ്ശേരി ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നിന്നും കുമരകം പുതിയകാവ് ദേവി ക്ഷേത്രത്തിലേയ്ക്ക് ബുധൻ വൈകുന്നേരം 6 മണിക്ക് കൊടിക്കയർ ഘോഷയാത്ര പുറപ്പെടും. താലപ്പൊലി ഘോഷയാത്രയിൽ പങ്കെടുക്കുന്ന ഭക്തർ താലത്തോടൊപ്പം ബുധൻ വൈകുന്നേരം 5:30...

രജത ജൂബിലി നിറവിൽ  കുമരകം എസ്.കെ.എം സ്കൂളിലെ എൻ.സി.സി യൂണിറ്റ്

  കുമരകം : എസ്.കെ.എം ഹയർ സെക്കന്ററി സ്കൂളിലെ എൻ.സി.സി (നാഷണൽ കേഡറ്റ് കോർപ്സ്) യൂണിറ്റ് രൂപീകരിച്ചിട്ട് 25 വർഷങ്ങൾ പിന്നിടുന്നു. 16(K)BN എൻ.സി.സി യൂണിറ്റിന്റെ കീഴിൽ നൂറ് കണക്കിന് സമർദ്ധരായ കേഡറ്റുകളെ വാർത്തെടുക്കാൻ...

കോട്ടയം – വൈക്കം റോഡിലെ അപകടവളവുകള്‍ യാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഭീഷണി

  വൈക്കം: കോട്ടയം - വൈക്കം  റോഡ് ഭാഗം ഏറെ തിരക്കേറിയതാണ്.  ആയതിനാൽ തന്നെ അവിടെ അപകടവളവുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. വാഹാന പരിശോധനയും അപകടത്തിന് വഴി വെയ്ക്കുയാണ്.  അപകട  സാധ്യത കുറയ്ക്കേണ്ടവർ തന്നെ അപകടത്തിന്...

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് (02/04/2024) ഇടിവ് ; സ്വർണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു; 50,000ന് മുകളില്‍ തന്നെ ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 50,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6335 രൂപയാണ്...
- Advertisment -
Google search engine

Most Read