
പത്തനംതിട്ട: അബിൻ വർക്കിക്കെതിരെ ആറന്മുള മണ്ഡലത്തില്‍ ആകെ പോസ്റ്റർ.
മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചു.
ഡിസിസി ഓഫീസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകള്‍ ഉയർന്നു.
ഇതോടെ ആറന്മുളയില്‍ സ്ഥാനാർഥി ആകാനുള്ള അബിൻ വർക്കിയുടെ നീക്കത്തിനു തിരിച്ചടിയായി. അബിൻ വർക്കിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപ ദിവസങ്ങളിലായി അബിൻ വർക്കി ആറന്മുളയില്‍ സജീവമായിരുന്നു.
സ്ഥാനാർഥികളെ കെട്ടി ഇറക്കേണ്ടതില്ലെന്ന ഡിസിസി യോഗത്തില്‍ നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. ഇതേ ആവശ്യവുമായി ഒരു സംഘം നേതാക്കള്‍ ഇന്നലെ കെ.സി. വേണുഗോപലിനെ കണ്ടു.
ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.







